എന്തും ഏറ്റവും വിലക്കുറവിൽ വാങ്ങാനുള്ള സ്വാതന്ത്ര്യം..!
അജ്മൽബിസ്മിയിൽ ‘ഗ്രേറ്റ് ഫ്രീഡം ഓഫറുകൾ’; ‘ഗ്രേറ്റ് ഫ്രീഡം-തകർത്തോഓണം’ ഓഫറുമായി അജ്മൽ ബിസ്മിയിൽ ആഘോഷം

കൊച്ചി: സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ഗ്രൂപ്പായ അജ്മൽബിസ്മിയിൽ ‘ഗ്രേറ്റ് ഫ്രീഡം-തകർത്തോഓണം’ ഓഫറുകൾ. 2 കോടി രൂപയുടെ സമ്മാനങ്ങളും ഡിസ്‌കൗണ്ട് കൂപ്പണുകളും ഓഫറിന്റെ ഭാഗമാണ്. 20000 രൂപയ്ക്ക് ഹോം അപ്ലയൻസസ്, ഡിജിറ്റൽ ഗാഡ്‌ജെറ്റ്‌സ് പർച്ചേസ് ചെയ്യുമ്പോൾ 20000 രൂപയുടെ ഡിസ്‌കൗണ്ട് കൂപ്പണുകൾ സ്വന്തമാക്കാവുന്നതാണ്. കാർഡ് പർച്ചേസുകളിൽ 5 മുതൽ 20 ശതമാനം വരെ ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കുന്നതാണ്.

Advertisements

32 ഇഞ്ച് എൽഇഡി ടിവി വെറും 5990 രൂപയ്ക്കും, സ്മാർട്ട് ടിവി 6990 രൂപയ്ക്കും സ്വന്തമാക്കാവുന്നതാണ്. എൽജി, സാംസങ്, ഹയർ, ടിസിഎൽ, ഇംപെക്‌സ് തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ സ്മാർട്ട് ടിവികൾ വമ്പൻ വിലക്കുറവിലും ഓഫറുകളിലും പർച്ചേസ് ചെയ്യാവുന്നതും ആണ്. 50, 55, 65 ഇഞ്ച് എൽഇഡികൾക്ക് പ്രത്യേക വിലക്കുറവും, സമ്മാനങ്ങളും ക്യാഷ്ബാക്ക് ഓഫറുകളും. സിംഗിൾ ഡോർ റെഫ്രിജിറേറ്ററുകൾ, 10990 രൂപ മുതലും, ഡബിൾ ഡോർ 16990 രൂപ മുതലും, സൈഡ് ബൈ സൈഡ് 38990 രൂപ മുതലും ലഭ്യമാണ്. വാഷിംഗ് മെഷീൻ ശ്രേണി 5995 രൂപയിൽ ആരംഭിക്കുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തിരഞ്ഞെടുത്ത ഫ്രന്റ് ലോഡ് വാഷിംഗ് മെഷീനുകൾക്കൊപ്പം 3150 രൂപ വിലയുള്ള ഉറപ്പായ സമ്മാവും, 2000 രൂപയുടെ ക്യാഷ് ബാക്കും ലഭിക്കുന്നതാണ്. 12389 രൂപ വിലയുള്ള പ്രീതി 5 ജാർ മിക്‌സി 8490 രൂപയ്ക്ക് പർച്ചേസ് ചെയ്യുമ്പോൾ 5490 രൂപ വിലയുള്ള സമ്മാനവും, വി-ഗാർഡ് 3 ജാർ മിക്‌സിക്ക് 50% വിലക്കുറവുമുണ്ട്. ബട്ടർഫ്‌ളൈ മിക്‌സിക്കൊപ്പം 3447 രൂപ വിലയുള്ള കുക്കർ സമ്മാനം. തിരഞ്ഞെടുത്ത കുക്ക്‌ടോപ്പുകൾക്കൊപ്പം കെറ്റിൽ സമ്മാനം. ഡിഷ് വാഷറുകൾ 21990 രൂപയ്ക്കും, ചിമ്മിനി-ഹോബുകൾ 38% വരെ വിലക്കുറവിലും, എയർ കണ്ടീഷണറുകൾ 50% വരെ വിലക്കുറവിലും ഉപഭോക്താക്കൾക്കായി അവതരിപ്പിച്ചിട്ടുണ്ട്. ബജാജ് ഫിനാൻസ് പർച്ചേസുകൾക്ക് 7500 രൂപ വരെ ക്യാഷ് ബാക്ക്. കൂടാതെ മറ്റൊരു ഇഎംഐ ക്യാഷ് ബാക്കും ലഭിക്കുന്നതാണ്.

ഡിജിറ്റൽ വിഭാഗത്തിൽ വമ്പൻ ഓഫറുകൾ ലഭ്യമാണ്. തിരഞ്ഞെടുത്ത സ്മാർട്ട്‌ഫോൺ പർച്ചേസുകളിൽ ഹെഡ്‌ഫോൺ, സ്മാർട്ട് വാച്ച്, സ്പീക്കർ സിസ്റ്റം തുടങ്ങിയവ സമ്മാനമായി ലഭിക്കുന്നതാണ്. സ്മാർട്ട് വാച്ചുകൾ 75% വരെയും, നെക്ക്ബാൻഡുകൾ 40% വരെ വിലക്കുറവിലും ലഭ്യമാണ്. ഐഫോണുകൾക്ക് പ്രത്യേക വിലക്കുറവുണ്ട്. തിരഞ്ഞെടുത്ത ലാപ്‌ടോപ്പ് പർച്ചേസുകൾക്കൊപ്പം സ്മാർട്ട് വാച്ച്, വയർലെസ്സ് കീബോർഡ്, ബ്ലൂടൂത്ത് സ്പീക്കർ, ആന്റി വൈറസ് തുടങ്ങിയവ തികച്ചും സൗജന്യമായി ലഭിക്കുന്നതാണ്.

ഓണം ആഘോഷമാക്കാൻ ഹൈപ്പർ വിഭാഗവും ഒരുങ്ങിയിരിക്കുന്നു. പഴം-പച്ചക്കറികൾ, നിത്യോപയോഗസാധനങ്ങൾ തുടങ്ങിയവ ഹോൾസെയിൽ വിലയിലും കുറവും. ക്രോക്കറി ഉൽപ്പന്നങ്ങൾ 60% വരെ വിലക്കുറവിലും ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നു.

Hot Topics

Related Articles