അജ്മൽ ബിസ്മി കോട്ടയം ബ്രാഞ്ചിൽ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി

കോട്ടയം : അജ്മൽ ബിസ്മിയിൽ സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ചു ത്രിവർണ്ണ പതാക ഉയർത്തി. സൗത്ത് ക്ലസ്റ്റർ മാനേജർ ഷിയാസ് കരിം, കോട്ടയം ബ്രാഞ്ച് മാനേജർ പി. കെ  മുഹമ്മദ്‌  , കോട്ടയം ബ്രാഞ്ച് സെയിൽസ് മാനേജർ അജേഷ് ജേക്കബ് മറ്റ് സ്റ്റാഫുകൾ സന്നിഹിതർ ആയിരുന്നു.

Advertisements

Hot Topics

Related Articles