ആലപ്പുഴ : എടത്വ സെന്റ് ജോര്‍ജ്ജ് ഫൊറോനപള്ളിയില്‍ രാവിലെ 4.45 ന് വിശുദ്ധ കുര്‍ബ്ബാന (തമിഴ്) – ഫാ. ജോസ്, 6 ന് മധ്യസ്ഥപ്രാര്‍ത്ഥന, ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന – ഫാ. മാത്യ കൊറ്റത്തില്‍, 7.30 ന് മധ്യസ്ഥപ്രാര്‍ത്ഥന, ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന – മാര്‍ തോമസ് തറയില്‍ (ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാന്‍), 9 ന് വിശുദ്ധ കുര്‍ബ്ബാന (തമിഴ്) – ഫാ. സൈമണ്‍ 10.30 ന് വിശുദ്ധ കുര്‍ബ്ബാന (തമിഴ് സീറോ മലബാര്‍) – മാര്‍ ജോര്‍ജ്ജ് രാജേന്ദ്രന് (തക്കല രൂപത മെത്രാന്), ഉച്ചയ്ക്ക് 12 ന് മധ്യസ്ഥപ്രാര്‍ത്ഥന, ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന – മോണ്‍. ജോസഫ് വാണിയപ്പുരയ്ക്കല്‍ (വികാരി ജനറാള്‍ ചങ്ങനാശേരി അതിരൂപത), ഉച്ചകഴിഞ്ഞ് 1.30 ന് വിശുദ്ധ കുര്‍ബ്ബാന (തമിഴ്) – ഫാ. ജോസ്. 3 ന് ആഘോഷമായ വിശുദ്ധ കുര്‍ബാന (തമിഴ്) – റവ. ഡോ. പീറ്റര്‍ റെമിജിയൂസ്. 4 ന് പ്രദക്ഷിണം – ഫാ. ജോണ്‍സി മോളിപ്പടവില്