ഹരിപ്പാട് ടെമ്പിൾ റെയിൽവെ ഗേറ്റ് 19, 20 തീയതികളിൽ അടച്ചിടും

ആലപ്പുഴ :
ഹരിപ്പാട് റെയില്‍വേ സ്റ്റേഷനു വടക്ക് വശത്തുള്ള ലെവല്‍ ക്രോസ് നമ്പര്‍ 122 (ടെമ്പിള്‍ ഗേറ്റ്) ഫെബ്രുവരി 19 ന് രാവിലെ എട്ടു മണി മുതല്‍ 20 ന് വൈകിട്ട് ആറ് മണി വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ ലെവല്‍ ക്രോസ് നമ്പര്‍ 115 (തൃപ്പക്കുടം ഗേറ്റ്) വഴിയോ ലെവല്‍ ക്രോസ് നമ്പര്‍ 124 (ട്രാഫിക് ഗേറ്റ്) വഴിയോ പോകണം.

Advertisements

Hot Topics

Related Articles