ആലപ്പുഴ സ്വദേശിയും നോര്‍വിച്ചില്‍ തന്നെ നഴ്‍സുമായ ബിജുമോന്‍ ബേബിയുടെ ഭാര്യ അനു ബിജു (29) ആണ് മരിച്ചത്. രണ്ട് മാസം മുമ്പ് അര്‍ബുദ രോഗബാധ കണ്ടെത്തിയിരുന്നു. വയനാട് മേപ്പാടി കുമരപ്പിള്ളില്‍ തോമസ് – റൂബി ദമ്പതികളുടെ മകളായ അനു ബിജു, ഭര്‍ത്താവിന്റെ ഡിപ്പന്‍ഡന്റ് വിസയില്‍ രണ്ട് വര്‍ഷം മുമ്പാണ് യുകെ യില്‍ എത്തിയത്. രണ്ട് വയസുകാരനായ എയ്ഡനാണ് മകന്‍. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കള്‍. സംസ്ക്കാരം പിന്നീട് .
Advertisements