ഏറ്റുമാനൂർ : അമേരിക്കയിൽ വെടിയേറ്റ് മരിച്ച കോട്ടയം കൈപ്പുഴ സ്വദേശി കാവിൽ സണ്ണിയുടെ മകൻ ജാക്സണിന്റെ ദുഃഖാർത്തരായ കുടുംബാംഗങ്ങളെ മന്ത്രി വി.എൻ.വാസവൻ ആശ്വസിപ്പിച്ചു. നീണ്ടൂർ പഞ്ചായത്ത് പ്രസിഡന്റ് വി കെ പ്രദീപ്, സി പി എം കോട്ടയം ജില്ലാ കമ്മിറ്റിയംഗം കെ എൻ വേണുഗോപാൽ, നീണ്ടൂർ ലോക്കൽ സെക്രട്ടറി എം എസ് ഷാജി, ലോക്കൽ കമ്മിറ്റിയംഗം കെ ആർ സനൽ,പഞ്ചായത്ത് അംഗംലൂയി മേടയിൽ ,സിഡിഎസ് ചെയർപേഴ്സൺ എൻ ജെ റോസമ്മ എന്നിവരും മന്ത്രിയോടൊപ്പം കുടുംബാംഗങ്ങളെ സന്ദർശിച്ചു.
Advertisements