കോട്ടയം : അമിച്ചകരി യൂണിയൻ ലൈബ്രറി & റീഡിങ്ങ് റുമിൻ്റെയും നവയുഗ ആട്സ് & സ്പോട്സ് ക്ലബിൻ്റെയും അമിച്ചകരി ബോട്ട് ക്ലബും സംയുക്തമായി നടത്തുന്ന ഓണപ്പൂരം നാളെ സെപ്റ്റംബർ ആറ് ശനിയാഴ്ച നടക്കും. പ്ളാറ്റിനം ജൂബിലി ആഘോഷങ്ങൾ അഡ്വ. മാത്യു ടി തോമസ് ഉദ്ഘാടനം ചെയ്യും. അമിച്ച കരി സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളി പാരിഷ് ഹാളിൽ വൈകിട്ട് ആറിന് ഓണാഘോഷത്തിൻ്റെ ഭാഗമായി സാംസ്കാരിക സമ്മേളനം നടക്കും.
Advertisements