ഏന്തയാർ : ശുഭാനന്ദാശ്രമഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഗവർമെൻറ് ചീഫ് വിപ്പ് ഡോ: എൻ ജയരാജ് വീടിനു തറക്കല്ലിട്ടു. അഡ്വ.സെബാസ് റ്റൻകുളത്തുങ്കൽ എം എൽ എ അധ്യക്ഷനായി.
Advertisements
പഞ്ചായത്ത് പ്രസിഡണ്ടുമാരായ പി എസ് സജിമോൻ (കുട്ടിക്കൽ), ജയിംസ് പി സൈമൺ (മണിമല), കുടുംബശ്രീ ജില്ലാ കോർഡിനേറ്റർ അഭിലാഷ് ദിവാകർ, മണിമല പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അതുല്യ ദാസ് ,ആഷാ ബിജു, ബിന്ദു സുമേഷ്, സി പി ഐ എം നേതാക്കളായ പി കെ സണ്ണി, എം എസ് മണിയൻ, ജേക്കബ് ജോർജ് ,പഞ്ചായത്ത് മെംബർ ഹരിഹരൻ എന്നിവർ സംസാരിച്ചു.