തുരുത്തി മണ്ണിശ്ശേരിൽ അന്നമ്മ ജോസഫ്

തുരുത്തി: മണ്ണിശ്ശേരിൽ പരേതനായ ജോസഫ് കുഞ്ഞിന്റെ ഭാര്യ അന്നമ്മ ജോസഫ്(74) നിര്യാതയായി.
ഭർത്താവ് : പരേതനായ ജോസഫ് കുഞ്ഞ്
ആഗസ്റ്റ് 17 ബുധനാഴ്ച 2.30 ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം കുറിച്ചി സെന്റ് ജോസഫ് ശാന്തിഗിരി പള്ളിയിൽ. തിരുവല്ല കാവുംഭാഗം കൊട്ടുവിരുത്തിൽ കുടുംബാംഗമാണ്.
മക്കൾ: വർഗീസ് കുഞ്ഞ്, ജോർജ് കുഞ്ഞ്, തോമസ് കുഞ്ഞ്.
മരുമക്കൾ: ഷിനി വർഗീസ്, പുതിയാമഠം (ചമ്പക്കുളം), മഞ്ജു ജോർജ്, ചെറുശ്ശേരി (ഭരണങ്ങാനം), സ്മിത തോമസ്, പാറയിൻമേൽ (കാഞ്ഞിരപ്പള്ളി). കേരള പത്ര പ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റിയംഗം മഞ്ജു ജോസഫിൻ്റെ ഭർതൃമാതാവാണ്.

Advertisements

Hot Topics

Related Articles