കോട്ടയം: പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള മധുരവേലി, കുറിച്ചി, മാടപ്പള്ളി, നെടുങ്കാവുവയൽ എന്നീ ഐ.ടി.ഐ.കളിലേക്ക് അപ്രന്റിസ് ക്ലർക്കുമാരെ നിയമിക്കുന്നതിനുള്ള പ്രായപരിധി 21 – 35 ആയി നിശ്ചയിച്ചു. പട്ടികജാതി വിഭാഗത്തിൽപ്പെട്ട ബിരുദധാരികളിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷ നൽകേണ്ട അവസാന തീയതി ഫെബ്രുവരി 12. വിശദ വിവരത്തിന് ഫോൺ: 0481 2562503.
Advertisements