പട്ടികജാതി വികസന വകുപ്പ് അപ്രന്റിസ് ക്ലർക്ക്: പ്രായപരിധി നിശ്ചയിച്ചു

കോട്ടയം: പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള മധുരവേലി, കുറിച്ചി, മാടപ്പള്ളി, നെടുങ്കാവുവയൽ എന്നീ ഐ.ടി.ഐ.കളിലേക്ക് അപ്രന്റിസ് ക്ലർക്കുമാരെ നിയമിക്കുന്നതിനുള്ള പ്രായപരിധി 21 – 35 ആയി നിശ്ചയിച്ചു. പട്ടികജാതി വിഭാഗത്തിൽപ്പെട്ട ബിരുദധാരികളിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷ നൽകേണ്ട അവസാന തീയതി ഫെബ്രുവരി 12. വിശദ വിവരത്തിന് ഫോൺ: 0481 2562503.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.