സംസ്ഥാനത്ത് സ്വർണ്ണവില കൂടി: സ്വർണ്ണത്തിന് വർദ്ധിച്ചത് 10 രൂപ : കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം

കോട്ടയം : സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർദ്ധനവ്. ഗ്രാമിന് 10 രൂപയാണ് ഇന്ന് വർദ്ധിച്ചത്. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം.
സ്വർണ്ണവില
അരുൺസ് മരിയ ഗോൾഡ്
പവന് – 43360
ഗ്രാമിന് – 5420

Advertisements

Hot Topics

Related Articles