ആശ്രയയിൽ ഡയാലിസിസ് കിറ്റ് വിതരണവും ചികിത്സാ ധനസഹായവും നൽകി

ഗാന്ധിനഗർ: ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും നടത്തിവരുന്ന ഡയാലിസിസ് കിറ്റ് വിതരണവും, ധനസഹായവും  ഈ മാസം 152  വൃക്കരോഗികൾക്ക് നൽകി ആശ്രയയുടെ സെക്രട്ടറി ഫാ ജോൺ ഐപ്പ്  അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ  പ്രൊ. ഡോ. ജയപ്രകാശ്  കെ.പി ( സൂപ്രണ്ട് ഐ സി എച്ച് കോട്ടയം)  കിറ്റ് വിതരണ ഉദ്ഘാടനം  ചെയ്തു. സിസ്റ്റർ ശ്ലോമോ ജോസഫ് കുര്യൻ, എം .സി. ചെറിയാൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

Advertisements

Hot Topics

Related Articles