ഗാന്ധിനഗർ : ആശ്രയ ചാരിറ്റബിൾ ട്രസ്റ്റ് മാസംതോറും നടത്തി വരുന്ന സൗജന്യ ഡയാലിസിസ് കിറ്റ് ആവശ്യമുള്ള നിർധനരായ കിഡ്നി രോഗികൾ ഈ മാസം 22-ാം തീയതിക്ക് മുൻപായി പേര് രജിസ്റ്റർ ചെയ്യണം. രോഗികൾക്കും, കൂട്ടിരിപ്പുകാർക്കും സൗജന്യ ഉച്ചഭക്ഷണവും, സൗജന്യ താമസ സൗകര്യവും നൽകി വരുന്നു. എന്ന് സെക്രട്ടറി ഫാ ജോൺ ഐപ്പ് അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9400280965
Advertisements