ആത്മസൂത്ര ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു.

തിരു: കേരളത്തിലെ നമ്പർവൺ ഡിജിറ്റൽ മാർക്കറ്റിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ആയ ആത്മസൂത്ര ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് 

Advertisements

www.atmasutrainstitute.com ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഡിജിറ്റൽ മാർക്കറ്റിംഗ്, ഓഫീസ് ഓട്ടോമേഷൻ, ഗ്രാഫിക് ഡിസൈനിംഗ് തുടങ്ങി നിരവധി പുതുതലമുറ കോഴ്സുകളിലൂടെ യുവജനങ്ങൾക്കും വിദ്യാർഥികൾ ക്കും വൈവിധ്യം നൽകുന്ന വിധത്തിൽ പ്രവർത്തിച്ചുവരുന്ന ആത്മസൂത്ര ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് ഉദ്ഘാടനം നിർവഹിക്കാൻ സാധിച്ച തിൽ എല്ലാ സന്തോഷവും മന്ത്രി അറിയിച്ചു.

പരമാവധി വിജ്ഞാന അധിഷ്ഠിത കോഴ്സുകൾ നമ്മുടെ വിദ്യാർഥികൾക്ക് നൽകുവാനുള്ള പരിശ്രമമാണ് ഇപ്പോൾ ഉന്നത വിദ്യാഭ്യാസമേഖലയിൽ ഒക്കെ നടന്നുവരുന്നത്. കാലാനുസൃതമായ കോഴ്സുകൾ, പ്രത്യേകിച്ച് ഡിജിറ്റൽ വിദ്യാഭ്യാസ വുമായി ബന്ധപ്പെട്ട കോഴ്സുകൾ വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുക എന്നുള്ളത് ഇന്നത്തെ കാലത്ത് സാമൂഹിക പുരോഗതിക്കനിവാര്യമാണ്. ആ രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവയ്ക്കുന്ന ആത്മസൂത്ര ഇൻസ്റ്റിറ്റ്യൂട്ടിന് നിറഞ്ഞ ഹൃദയത്തോടെ ആശംസകൾ നേരുന്നു എന്ന് വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു കൊണ്ട് മന്ത്രി സംസാരിച്ചു.

ആത്മസൂത്ര ഡയറക്ടർമാരായ രാജീവ് ശങ്കർ, സിന്ധു നന്ദകുമാർ, വെബ്സൈറ്റ് ഡെവലപ്പ് ചെയ്ത ഐവാൻ ജോസഫ്, ഗ്രാഫിക് ഡിസൈനിങ്  ഹെഡ് സ്വാതി കൃഷ്ണൻ  തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

Hot Topics

Related Articles