അട്ടപ്പാടിയിൽ ആദിവാസി യുവതിക്ക് ഓട്ടോ റിക്ഷയിൽ പ്രസവം

കൽപ്പറ്റ : അട്ടപ്പാടിയിൽ ആദിവാസി യുവതി ഓട്ടോറിക്ഷയിൽ പ്രസവിച്ചു. അടിയേ കണ്ടിയൂർ കൃഷ്ണന്റെ ഭാര്യ ദീപയാണ് വഴി മധ്യേ പ്രസവിച്ചത്. രണ്ടര കിലോ തൂക്കമുള്ള പെൺകുഞ്ഞായിരുന്നു. അമ്മയേയും കുഞ്ഞിനെയും അഗളി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Advertisements

Hot Topics

Related Articles