അട്ടപ്പാടിയിൽ വീണ്ടും കാട്ടാന ആക്രമണം; വാഹനങ്ങൾ തകർത്തു

അട്ടപ്പാടിയില്‍ വീണ്ടും കാട്ടാന ആക്രമണം. അട്ടപ്പാടി ചിറ്റൂരിന് സമീപം മിനര്‍വ്വയിലിറങ്ങിയ കാട്ടാന വാഹനങ്ങള്‍ തകര്‍ത്തു. ഇന്ന് രാവിലെ 6.30നായിരുന്നു സംഭവം. കാട്ടന ആക്രമണത്തെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ആനയെ കാട് കയറ്റി.

Hot Topics

Related Articles