യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വിളയാങ്കോട്ടെ എൻ.റിനീഷ്കുമാറാണ്(34) മരിച്ചത്.കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് പരിസരത്തെ ആംബുലൻസ് ഡ്രൈവറാണ്.
നടക്കൽ രാജൻ(ആംബുലൻസ് ഡ്രൈവർ)-നിർമ്മല ദമ്പതികളുടെ മകനാണ്.ഏകസഹോദരി റിനീഷ. പരിയാരം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി. മൃതദേഹം...
പയ്യന്നൂർ മാതമംഗലത്ത് വീണ്ടും തൊഴിൽ തർക്കം. ശ്രീ പോർക്കലി സ്റ്റീൽസ് ലേക്ക് സ്വന്തം തൊഴിലാളികളെ വെച്ച് ലോഡ് ഇറക്കുന്നത് സി ഐ ടി യു തൊഴിലാളികൾ തടഞ്ഞു. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. പ്രശ്നം...
തിരുവനന്തപൂരം: സജി ചെറിയാന്റെ സത്യപ്രതിജ്ഞ ബുധനാഴ്ച തന്നെ നടക്കും. മന്ത്രിയായി അദ്ദേഹം ബുധനാഴ്ച വൈകുന്നേരം നാല് മണിക്ക് സത്യപ്രതിജ്ഞ ചെയ്യും. സർക്കാരിന്റെ നിർദേശപ്രകാരമുള്ള തീയതിയിലും സമയത്തും ചടങ്ങ് നടത്താൻ രാജ്ഭവൻ അനുവാദം നൽകി
മുഖ്യമന്ത്രിയുടെ...
സംക്രാന്തിയിൽ ഭക്ഷ്യ വിഷ ബാധയെ തുടർന്ന് നേഴ്സ് മരിച്ച സംഭവത്തിൽ മലപ്പുറം കുഴിമന്തി കടയിലേക്ക് ഡി വൈ എഫ് ഐ കുമാരനല്ലൂർ മേഖല കമ്മറ്റി പ്രതിഷേധ ജാഥ നടത്തി. ഹോട്ടലിന്റെ മുന്നിലെ...
തിരുവനന്തപൂരം: സജി ചെറിയാന്റെ സത്യപ്രതിജ്ഞയിൽ ഗവർണറുടെ തീരുമാനം ഇന്നുണ്ടായേക്കും. മുഖ്യമന്ത്രിയിൽ നിന്ന് ഗവർണർ വിശദീകരണം തേടാനാണ് സാധ്യത.
വിശദീകരണം തേടണമെന്ന നിയമോപദേശമാണ് ലീഗൽ അഡൈ്വസർ ഗവർണർക്ക് നൽകിയത്. വിശദീകരണം തേടിയാൽ സത്യപ്രതിജ്ഞ നാളെ നടക്കുമോയെന്ന...