പത്തനംതിട്ട : പോക്സോ കേസിൽ പ്രതിയായ യുവാവിനെ തമിഴ്നാട്ടിൽ നിന്നും പിടികൂടി. 2019 സെപ്റ്റംബർ മുതൽ 2021 ഡിസംബർ വരെയുള്ള കാലയളവിൽ പലതവണ, അന്ന് പ്രായപൂർത്തിയാവാതിരുന്ന പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിയാണ് കൊടുമൺ...
പട്ടികജാതി വികസന വകുപ്പിന്റെ വിഷന്‍ 2022-23 പദ്ധതി പ്രകാരം പ്ലസ് വണ്‍ സയന്‍സിന് പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ഥികളില്‍ നിന്നും മെഡിക്കല്‍/എഞ്ചിനീയറിംഗ് കോഴ്സുകള്‍ക്ക് പ്രവേശനം നേടുന്നതിനാവശ്യമായ കോച്ചിംഗ് നല്‍കുന്നതിലേക്ക് അപേക്ഷ ക്ഷണിച്ചു. 2022 മാര്‍ച്ചില്‍...
ആലപ്പുഴ : തകഴി ലവൽ ക്രോസ് അറ്റകുറ്റപ്പ ണികൾക്കായി ഇന്ന് രാവിലെ 8 മുതൽ 4 ന് വൈകിട്ട് 6 വരെ അടച്ചിടുന്നതിനാൽ അമ്പലപ്പുഴ തിരുവല്ല സംസ്ഥാനപാതയിൽ ഗതാഗത നിയന്ത്രണം ഉണ്ടാകും. ആലപ്പുഴ...
എടത്വ: കേരള പിറവി ദിനത്തില്‍ അഗതികള്‍ക്ക് സദ്യ ഒരുക്കി മുട്ടാര്‍ സെന്റ് ജോര്‍ജ്ജ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. തലവടി സ്നേഹഭവനിലെ അന്തേവാസികള്‍ക്കാണ് സദ്യഒരുക്കിയത്. ആഘോഷങ്ങളുടെ ഭാഗമായി തലവടി സ്നേഹഭവനില്‍ നടന്ന കുട്ടികളുടെ...
ആലപ്പുഴ: പരുമല പള്ളി പെരുനാളിനോടനുബന്ധിച്ച് നവംബര്‍ രണ്ടിന് ചെങ്ങന്നൂര്‍, മാവേലിക്കര താലൂക്കുകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ല കളക്ടര്‍ അവധി പ്രഖ്യാപിച്ചു.പൊതുപരീക്ഷകള്‍ മുന്‍നിശ്ചയിച്ചപ്രകാരം നടക്കും.