News Admin

70390 POSTS
0 COMMENTS

പാക്കിൽ പ്രദേശങ്ങളിൽ തെരുവുനായ ശല്യം അതിരൂക്ഷമാകുന്നതായി പരാതി; ബൈക്ക് യാത്രക്കാർക്കും സാധാരണക്കാർക്കും നായ ഭീഷണിയാകുന്നു; നായ കൊന്നു തിന്നത് നാൽപ്പതോളം കോഴികളെ; അധികൃതർ നടപടിയെടുക്കണമെന്ന ആവശ്യം ശക്തം

കോട്ടയം: പാക്കിലും പരിസര പ്രദേശത്തും തെരുവുനായ ശല്യം അതിരൂക്ഷമാകുന്നതായി റിപ്പോർട്ട്. പാക്കിൽ, ചെട്ടിക്കുന്ന് , കടുവാക്കുളം, പതിനഞ്ചിൽപ്പടി, ലക്ഷം വീട് ഭാഗങ്ങളിലാണ് തെരുവനായ്ക്കൾ സാധാരണക്കാർക്ക് ഭീഷണിയാകുന്നത്. പ്രദേശത്ത് വീടുകളിൽ കൂട്ടിൽ കിടന്നിരുന്ന 40...

നൈറ്റ് ഡ്യൂട്ടിക്ക് പോകാനൊരുങ്ങുമ്പോള്‍ ഹൃദയാഘാതം; പ്രവാസി മലയാളി മരിച്ചു

റിയാദ്: നൈറ്റ് ഡ്യൂട്ടിക്ക് പോകാനൊരുങ്ങുമ്പോള്‍ ഹൃദയാഘാതം അനുഭവപ്പെട്ട മലയാളി ആശുപത്രിയില്‍ മരിച്ചു. മലപ്പുറം നിലമ്ബൂർ മുണ്ടേരി സ്വദേശി അബ്ദുല്‍ അസീസ് (51) ആണ് സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലില്‍ മരിച്ചത്. അവഞ്ഞിപ്പുറം മുഹമ്മദിെൻറയും...

കുറിച്ചിയിൽ ആശുപത്രിയ്ക്ക് ശോചനീയാവസ്ഥ; പെരുമ്പറകൊട്ടി ഉദ്ഘാടനം ചെയ്യുന്നത് സിന്തറ്റിക് ടർഫ്; സാധാരണക്കാരുടെ ആശ്രയമായ ആശുപത്രിയെ അവഗണിച്ച് ടർഫ് ഉദ്ഘാടനം ചെയ്യുന്നതിൽ കടുത്ത പ്രതിഷേധം; ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കാൻ കോൺഗ്രസും യുഡിഎഫും

കോട്ടയം: കുറിച്ചിയിൽ സാധാരണക്കാരുടെ നിരന്തര ആവശ്യമായ സർക്കാർ ആശുപത്രിയുടെ പുനരുദ്ധാരണം മനപൂർവം വൈകിപ്പിച്ച ശേഷം, സിന്തറ്റിക് ടർഫ് ഉദ്ഘാടനം ചെയ്യാനുള്ള എം.എൽ.എയുടെ നീക്കത്തിൽ പ്രതിഷേധം ശക്തമാകുന്നു. എം.സി റോഡരികിലെ സർക്കാർ ആശുപത്രിയിൽ അടിസ്ഥാന...

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരമോന്നത സിവിലിയൻ ബഹുമതി സമ്മാനിച്ച്‌ ഗയാന

ജോർജ്‍ടൗണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരമോന്നത സിവിലിയൻ ബഹുമതി സമ്മാനിച്ച്‌ ഗയാന. തലസ്ഥാനമായ ജോർജ്‍ടൗണില്‍ വെച്ച്‌ പ്രസിഡന്റ് ഡോ. ഇർഫാൻ അലിയാണ് പുരസ്കാരം മോദിക്ക് സമ്മാനിച്ചത്. ഈ ബഹുമതി തനിക്ക് മാത്രമുള്ളതല്ലെന്നും 140...

എറണാകുളത്ത് കോളേജ് ജപ്തി ചെയ്യാൻ സ്വകാര്യ ബാങ്ക്; തടയാനൊരുങ്ങി കുട്ടികളും ജീവനക്കാരും

കൊച്ചി: എറണാകുളം പറവൂർ മാഞ്ഞാലി എസ്‌എൻജിഐ എസ്ടി (SNGIST) കോളേജില്‍ സ്വകാര്യ ബാങ്കിന്റെ ജപ്തി നടപടി. കോളേജിനകത്തു വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. ബാങ്ക് അധികൃതരെ വിദ്യാർത്ഥികളും ജീവനക്കാരും രക്ഷിതാക്കളും തടഞ്ഞേക്കും. കഴിഞ്ഞ തവണ...

News Admin

70390 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.