News Admin

73686 POSTS
0 COMMENTS

അഡ്വാൻസ് ബുക്കിംഗിൽ സർപ്രൈസുമായി ‘ബറോസ്’; ബോക്സ് ഓഫീസിൽ ഇതുവരെ നേടിയത്

മോഹന്‍ലാലിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രം എന്ന നിലയില്‍ ഏതാനും വര്‍ഷങ്ങളായി പ്രേക്ഷകരുടെ സജീവ ശ്രദ്ധയിലുള്ള ചിത്രമാണ് ബറോസ്. ഒറിജിനല്‍ 3 ഡിയില്‍ ഒരുക്കപ്പെട്ടിരിക്കുന്ന ചിത്രത്തില്‍ സംവിധാനത്തിനൊപ്പം ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതും മോഹന്‍ലാല്‍ ആണ്....

ആൾ എത്താൻ വൈകിയതിനെ ചൊല്ലി തർക്കം; കാറിൽ സിഎൻജി നിറയ്ക്കാൻ പമ്പിലെത്തിയ ഡ്രൈവറുടെ തല അടിച്ചുപൊളിച്ചു

തൃശ്ശൂർ: വാഹനത്തില്‍ സിഎൻജി നിറയ്ക്കാൻ പമ്പിലെത്തിയ കാർ ഡ്രൈവറെ പമ്പ് ജീവനക്കാരൻ തലയ്ക്കടിച്ചു. ഇരിങ്ങാലക്കുടയിലാണ് സംഭവം. കാറുമായി പമ്പിലെത്തിയ 52കാരൻ ഷാന്റോയ്ക്കാണ് മർദനമേറ്റത്. പമ്പിലെത്തി ഏറെ നേരമായിട്ടും ഇന്ധനം നിറയ്ക്കാൻ ആരും എത്താത്തത്...

അരി മോഷ്ടിച്ചെന്ന് ആരോപണം; ഛത്തീസ്ഗഡിൽ മരത്തില്‍ കെട്ടിയിട്ട് ദളിത് യുവാവിനെ അടിച്ചു കൊന്നു

റായ്പുർ: അരി മോഷ്ടിച്ചെന്ന് ആരോപിച്ച് ഛത്തീസ്ഗഡിൽ ദളിത് വിഭാഗത്തിൽപ്പെട്ടയാളെ അടിച്ചു കൊന്നു. 50 വയസുളള പഞ്ച് റാം സാര്‍ത്തി എന്നയാളാണ് കൊല്ലപ്പെട്ടത്. ദുമാർപളി ഗ്രാമത്തിലെ ചക്രധാർ നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം....

അമിത് ഷാ അംബേദ്കറെ അപമാനിച്ചുവെന്ന ആരോപണം; പ്രതിഷേധ മാർച്ച്‌ നടത്തിയ കോൺഗ്രസ് അംഗങ്ങളെ കസ്റ്റഡിയിലെടുത്ത് പൊലീസ്

റായ്പൂർ: കേന്ദ്രമന്ത്രി അമിത് ഷാ ഡോ. ബി.ആർ. അംബേദ്കറെ അപമാനിച്ചുവെന്ന് ആരോപിച്ച്‌ ഛത്തിസ്ഗഢ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായിയുടെ വസതിയിലേക്ക് കാല്‍നട മാർച്ച്‌ നടത്തിയ നിരവധി കോണ്‍ഗ്രസ് അംഗങ്ങളെ ചൊവ്വാഴ്ച പൊലീസ് തടഞ്ഞ്...

തിരുവാതുക്കൽ കരയോരം പി സി ജോൺ (ജോണി )

തിരുവാതുക്കൽ കരയോരം പി സി ജോൺ (ജോണി - 76 ) നിര്യാതനായി. ഭാര്യ കുഞ്ഞുഞ്ഞമ്മ (മീഞ്ചിറയിൽ )മക്കൾ. നിഷ, അനീഷ്, ഡയാന, ഡെയ്സി. മരുമക്കൾ.മാത്യു ജോൺ, സിമി കെ ജോൺ, ഷിജു...

News Admin

73686 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.