News Admin

54354 POSTS
0 COMMENTS

ശബരിമല റോഡുകൾ വിലയിരുത്താൻ പ്രത്യേകസംഘവും, ഉന്നതതലയോഗവും ഞായറാഴ്ച പത്തനംതിട്ടയിൽ; മന്ത്രി പി എ മുഹമ്മദ് റിയാസ്

പത്തനംതിട്ട : കാലവർഷക്കെടുതി മൂലം ശബരിമല റോഡുകൾക്കുണ്ടായ നാശനഷ്ടം പരിശോധിക്കാനും ശബരിമല റോഡുകളുടെ പ്രവൃത്തി നിർമ്മാണപുരോഗതി പരിശോധിക്കാനും ഉന്നതതല സംഘത്തെ നിയോഗിച്ചു. പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന...

കങ്ങഴയിൽ വാഹനാപകടം: വിവാഹ സംഘം സഞ്ചരിച്ച ഓട്ടോറിക്ഷ അപകടത്തിൽപ്പെട്ട് രണ്ടു പേർക്കു പരിക്ക്; അപകടം ബസിന് സൈഡ് കൊടുക്കുന്നതിനിടെ; വീഡിയോ റിപ്പോർട്ട് കാണാം

കോട്ടയം: കങ്ങഴയിൽ വിവാഹ സംഘം സഞ്ചരിച്ച ഓട്ടോറിക്ഷ കുഴിയിലേയ്ക്കു മറിഞ്ഞ് രണ്ടു യുവാക്കൾക്കു പരിക്ക്. കങ്ങഴ പത്തനാട് ഇളങ്കാട് ക്ഷേത്രത്തിനു സമീപമായിരുന്നു അപകടം. പത്തനാട് ഭാഗത്തേയ്ക്കു പോകുകയായിരുന്ന ഓട്ടോറിക്ഷ, എതിരെ വന്ന ബസിന്...

പത്മൻ അനുസ്മരണവും, ഫൗണ്ടേഷൻ ഉത്ഘാടനവും ഞായറാഴ്ച കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടക്കും

കോട്ടയം :മനോരമ ആഴ്ചപ്പതിപ്പ് മുൻ എഡിറ്റർ ഇൻ ചാർജും എഴുത്തുകാരനും നാടക പ്രവർത്തകനുമായിരുന്ന കെ.പത്മനാഭൻ നായർ(പത്മൻ) അനുസ്മരണവും, പത്മൻ ഫൗണ്ടേഷൻ ഉദ്ഘാടനവും ഞായറാഴ്ച 4ന് കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടക്കും.അനുസ്മരണ സമ്മേളനത്തിൽ...

സ്വപ്ന സാഫല്യം ; പാ​ലാ ബൈ​പാ​സ്​ നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​ര​ണ​ത്തി​ലേ​ക്ക്

പാലാ :പാ​ലാ ബൈ​പാ​സ്​ നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​ര​ണ​ത്തി​ലേ​ക്ക്. ളാ​ലം പ​ള്ളി മു​ത​ല്‍ സി​വി​ല്‍ സ്‌​റ്റേ​ഷ​ന്‍ വ​രെ​യു​ള്ള ഭാ​ഗ​ത്തെ ന​വീ​ക​ര​ണ​ത്തി​നാ​ണ് തു​ട​ക്ക​മി​ട്ട​ത്. പാ​ലാ ബൈ​പാ​സ് നേ​ര​ത്തേ തു​റ​ന്നു​ന​ല്‍​കി​യി​രു​​ന്നെ​ങ്കി​ലും ളാ​ലം​പ​ള്ളി ജ​ങ്​​ഷ​ന്‍ മു​ത​ല്‍ സി​വി​ല്‍ സ്​​റ്റേ​ഷ​ന്‍​വ​രെ​യു​ള്ള ഭാ​ഗ​ത്ത്​...

ഈരാറ്റുപേട്ട കോട്ടയത്തും ആവർത്തിക്കുമെന്ന ആത്മവിശ്വാസത്തിൽ ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്; ഭരണം തിരികെ പിടിക്കുമെന്നുറപ്പിച്ച് കോൺഗ്രസ്; പിൻതുണ കോൺഗ്രസിന് തന്നെ; ചെയർപേഴ്‌സൺ സ്ഥാനം പാർട്ടി തീരുമാനിക്കും: കോട്ടയം നഗരസഭ തിരഞ്ഞെടുപ്പിൽ നിർണ്ണായക നിലപാടെടുത്ത്...

കോട്ടയം: ഈരാറ്റുപേട്ട കോട്ടയത്തും ആവർത്തിക്കുമെന്ന ആത്മവിശ്വാസത്തിൽ ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്. എസ്.ഡി.പി.ഐ പിൻതുണയോടെ ഈരാറ്റുപേട്ടയിലെ നഗരസഭ ഭരണം അട്ടിമറിച്ച സി.പി.എം നിലപാടിനെതിരെ, ഒരു മാസത്തിനുള്ളിൽ ഭരണം തിരികെ പിടിച്ചാണ് കോൺഗ്രസ് പ്രത്യാക്രമണം...

News Admin

54354 POSTS
0 COMMENTS
spot_img