News Admin

69906 POSTS
0 COMMENTS

അതിദാരുണം; ജമ്മുവിലെ കിഷ്ത്വറിൽ രണ്ട് ഗ്രാമ പ്രതിരോധസേന അംഗങ്ങളെ ഭീകരർ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തി

ശ്രീനഗർ: ജമ്മുവിലെ കിഷ്ത്വറിൽ ഗ്രാമ പ്രതിരോധസേന അംഗങ്ങളെ ഭീകരർ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തി. നസീർ അഹമ്മദ്, കുൽദീപ് കുമാർ എന്നിവരെയാണ് ഭീകരർ തട്ടികൊണ്ട് പോയി കൊലപ്പെടുത്തിയത്. ഭീകരപ്രവർത്തനങ്ങൾ തടയാൻ സൈന്യവും പൊലീസും രൂപീകരിച്ചതാണ് വില്ലേജ്...

പശുവിന് വെള്ളം കൊടുക്കാൻ പോയ സമയം വീട്ടിൽ കയറി മോഷ്ടിച്ചത് 8000 രൂപയോളം; വൈക്കത്ത് യുവാവ് പിടിയിൽ 

വൈക്കം: വീട്ടിൽ ആളില്ലാതിരുന്ന സമയത്ത് വീട്ടിലെ താക്കോൽ കണ്ടെടുത്ത് അകത്തുകയറി അലമാരയിൽ നിന്നു പണം കവർന്നതായി പരാതി. വൈക്കം അയ്യർകുളങ്ങര വൈക്കം മഹാദേവ കോജിനു സമീപം താമസിക്കുന്ന മണ്ഡാശേരി മത്തായിയുടെ വീട്ടിൽ നിന്നാണ്...

ദക്ഷിണാഫ്രിക്കക്കെതിരെ ‘സഞ്ജുഷോ’; ടി20ൽ തുടർച്ചയായി സെഞ്ച്വറി നേടുന്ന ആദ്യ താരമായി സഞ്ജു : ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ

ഡ‌ർബൻ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി-20 പരമ്പരയിലെ ആദ്യ മത്സരത്തിൽ മലയാളി താരം സഞ്ജു സാംസണിന് സെഞ്ച്വറി. 47 പന്തിൽ നിന്നാണ് സഞ്ജു സെഞ്ച്വറി തികച്ചത്. ട്വൻ്റി-20ൽ തുടർച്ചയായി സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന...

അടുക്കളയിൽ സൂക്ഷിച്ച പ്രഷർ കുക്കറിൽ വീട്ടമ്മയെ കാത്തിരുന്നത് ഞെട്ടിക്കുന്ന സർപ്രൈസ്; താമരശ്ശേരിയിൽ കണ്ടെത്തിയത് ഉഗ്രവിഷമുള്ള മൂർഖൻ പാമ്പ്; രക്ഷപെടൽ തലനാരിഴക്ക്

താമരശ്ശേരി:  കോഴിക്കോട് താമരശ്ശേരിയിൽ അടുക്കളയിൽ സൂക്ഷിച്ചിരുന്ന പ്രഷർ കുക്കറിനുള്ളിൽ പാമ്പിനെ കണ്ടെത്തി. തച്ചംപൊയിൽ ചാലക്കരയിൽ ആണ് വീട്ടിലെ അടുക്കളയിൽ സൂക്ഷിച്ച പ്രഷർ കുക്കറിൽ ഉഗ്രവിഷമുള്ള മൂർഖൻ പാമ്പിനെ കണ്ടെത്തിയത്. തലനാരിഴയ്‌ക്കാണ് പാമ്പിന്‍റെ കടിയേൽക്കാതെ...

കോഴിക്കോട് ഇടിമിന്നലേറ്റ് ആറ് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പരിക്ക്; അപകടം പണി നടക്കുന്നതിനിടെ 

കോഴിക്കോട്: കോഴിക്കോട് ഇടിമിന്നലേറ്റ് ആറു പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് കായണ്ണയിൽ ഇന്ന് വൈകിട്ടോടെയാണ് അപകടമുണ്ടായത്. തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകളായ ആറു പേര്‍ക്കാണ് ഇടിമിന്നലേറ്റ് പരിക്കേറ്റത്. കായണ്ണ 12ാം വാര്‍ഡിലെ നമ്പ്രത്തുമ്മലിൽ വൈകിട്ട് ആറുമണിയോടെയാണ്...

News Admin

69906 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.