News Admin

69163 POSTS
0 COMMENTS

ജഹാംഗീര്‍പുരിയിലെ പൊളിക്കല്‍ നടപടിക്കു സ്റ്റേ : ഉത്തരവിന് ശേഷവും പൊളിക്കല്‍ തുടര്‍ന്നത് ഗൗരവകരമായി കാണുന്നതായി സുപ്രീം കോടതി

ന്യൂഡൽഹി : ജഹാംഗീര്‍പുരിയിലെ പൊളിക്കല്‍ നടപടിക്കുള്ള സ്റ്റേ തുടരുമെന്ന് സുപ്രിംകോടതി. ജഹാംഗീര്‍പുരി പ്രദേശത്ത് തല്‍സ്ഥിതി തുടരണമെന്നും രണ്ടാഴ്ചക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു. ഒഴിപ്പിക്കുന്നതിന് നോട്ടിസ് ലഭിച്ചോയെന്ന് ഹര്‍ജിക്കാര്‍ സത്യവാങ്മൂലം...

ഏറ്റുമാനൂരിൽ ഭരണം നിശ്ചയിക്കുന്ന തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി പട്ടികയായി ; മാധ്യമ പ്രവർത്തകൻ മഹാ ദേവൻ ഇടത് മുന്നണി സ്വതന്ത്രൻ ; സുനിൽ കുമാർ യു.ഡി.എഫ് സ്ഥാനാർത്ഥി

ഏറ്റുമാനൂർ : നഗരസഭയിലെ ഭരണം നിശ്ചയിക്കുന്ന നിർണ്ണായകമായ തിരഞ്ഞെടുപ്പിൽ മൂന്ന് മുന്നണികൾക്കും സ്ഥാനാർത്ഥിയായി. മെയ് 17 ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ വാശിയേറിയ പോരാട്ടമാണ് മൂന്ന് മുന്നണികളും നടത്തുന്നത്. മാധ്യമ പ്രവർത്തകനും ഇതേ വാർഡിൽ സുപരിചിതനുമായ...

പാർട്ടിയോട് ആലോചിച്ച ശേഷമാണ്  പരിപാടിയിൽ പങ്കെടുത്തത് ; എഐഎസ്എഫ് പരിപാടിയിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ മറുപടിയുമായി പി സി വിഷ്ണുനാഥ് എംഎൽഎ

കൊല്ലം : എഐഎസ്എഫ് പരിപാടിയിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ മറുപടിയുമായി പി സി വിഷ്ണുനാഥ് എം എൽ എ . പാർട്ടിയോട് ആലോചിച്ച ശേഷമാണ് എഐഎസ്എഫ് പരിപാടിയിൽ താൻ പങ്കെടുത്തതെന്ന് പി...

നടിയെ ആക്രമിച്ച കേസ് ; ദിലീപിന്റെ ജാമ്യം റദ്ദാക്കുന്നതിനുള്ള തെളിവുകൾ പ്രോസിക്യൂഷന്‍ വിചാരണക്കോടതിക്ക് കൈമാറി

എറണാകുളം: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കുന്നതിനുള്ള തെളിവുകള്‍ , മുദ്രവെച്ച കവറില്‍ പ്രോസിക്യൂഷന്‍ വിചാരണക്കോടതിക്ക് കൈമാറി.അതേസമയം കോടതി ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന ആവശ്യത്തില്‍ വിചാരണക്കോടതി ഇന്നും അന്വേഷണ സംഘത്തെ വിമര്‍ശിച്ചു...

കോട്ടയം ജില്ലയിലെ താലൂക്ക് ആശുപത്രികളിലും പ്രാഥമികാരോഗ്യ കേന്ദ്രത്തിലും കൊവിഡ് പരിശോധന നിർത്തി: കൊവിഡ് പരിശോധന ഇനി ജില്ലാ ആശുപത്രിയിൽ മാത്രം ; നടപടി രോഗികളുടെ എണ്ണം കുറഞ്ഞ സാഹചര്യത്തിലെന്ന് വിശദീകരണം

പാമ്പാടിയിൽ നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻകോട്ടയം : ജില്ലയിലെ താലൂക്ക് ആശുപത്രികളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കൊവിഡ് പരിശോധന നിർത്തലാക്കി ആരോഗ്യ വകുപ്പ്. ഏപ്രിൽ ഒന്ന് മുതൽ ജില്ലാ തലത്തിലും , ജനറൽ ആശുപത്രി തലത്തിലും...

News Admin

69163 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.