News Admin

69021 POSTS
0 COMMENTS

കോവിഡ് ഭീതിയില്‍ ഡല്‍ഹി ക്യാപിറ്റല്‍സ്; ബയോ ബബിളില്‍ കോവിഡ് സ്ഥിരീകരിക്കുന്നത് സീസണില്‍ ആദ്യം; റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരുമായുള്ള മത്സരം അനിശ്ചിതത്വത്തില്‍

മുംബൈ: ഡല്‍ഹി ക്യാപിറ്റല്‍സ് ടീം ഫിസിയോ പാട്രിക്ക് ഫര്‍ഹാര്‍ടിന് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഡല്‍ഹി ടീം നിരീക്ഷണത്തിലായി. പാട്രിക്ക് ഫര്‍ഹാര്‍ടിനെ ഡല്‍ഹി ക്യാപിറ്റല്‍സ് മെഡിക്കല്‍ ടീം നിരീക്ഷിച്ചുവരികയാണ് എന്ന് ഐപിഎല്‍ വൃത്തങ്ങള്‍ അറിയിച്ചു....

സുബൈറിന്റെ കൊലയാളികള്‍ മുഖംമൂടി ധരിച്ചിരുന്നതായി സാക്ഷിമൊഴി; വെട്ടിയത് നിസ്‌കരിച്ച ശേഷം പിതാവിനൊപ്പം പുറത്തിറങ്ങിയപ്പോള്‍; പ്രതികള്‍ തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെട്ടത് ഗ്രേ കളര്‍ വാഗണ്‍ ആര്‍ കാറിലെന്ന് സൂചന

പാലക്കാട്: പാലക്കാട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈറിന്റെ കൊലയാളികള്‍ മുഖംമൂടി ധരിച്ചിരുന്നതായി സാക്ഷിമൊഴി. സംഘത്തില്‍ ഡ്രൈവര്‍ ഉള്‍പ്പടെ 5 പേരുണ്ട്. പള്ളിയില്‍ നിന്ന് നിസ്‌കരിച്ച് പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് അക്രമം നടന്നത്. പിതാവിനൊപ്പം ബൈക്കില്‍...

കേസുകള്‍ തീര്‍പ്പാവാനുള്ള നീണ്ട കാലതാമസം മാറണം; കോടതികള്‍ക്ക് അമിതഭാരമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ

ഹൈദരാബാദ്: കോടതികള്‍ക്ക് നിലവില്‍ അമിതഭാരമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ. ഉദ്യോഗസ്ഥസംവിധാനങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. ഹൈദരാബാദിലെ ജുഡീഷ്യല്‍ കോണ്‍ഫറന്‍സിലാണ് ചീഫ് ജസ്റ്റിസിന്റെ പ്രതികരണം. കോടതികളിലെ ഒഴിവുകള്‍ നികത്തുന്നില്ല. ആവശ്യത്തിന് കോടതികള്‍...

ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് ക്യാപ്റ്റൻ സ്ഥാനം രാജിവച്ച് ജോ റൂട്ട്

സ്പോർട്സ് ഡെസ്ക്ക് : ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ക്യാപ്റ്റൻ ജോ റൂട്ട് ക്യാപ്റ്റന്‍ സ്ഥാനം രാജിവച്ചു. അഞ്ച് വര്‍ഷം ഇംഗ്ലണ്ട് ടെസ്റ്റ് ടീമിനെ നയിച്ചതിന് ശേഷമാണ് ജോ റൂട്ട്  ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാന്‍ തീരുമാനിച്ചത്.കരീബിയന്‍...

വിഷു ദിനത്തിൽ കർഷകർക്കൊപ്പം മന്ത്രി;കൃഷിനാശം നേരിട്ട പാടശേഖരങ്ങൾ സന്ദർശിച്ചു

കോട്ടയം: വേനൽമഴയിൽ കൃഷി നാശം സംഭവിച്ച തിരുവാർപ്പ് ഗ്രാമപഞ്ചായത്തിലെയും കോട്ടയം നഗരസഭയിലെയും പാടശേഖരങ്ങൾ സഹകരണ - രജിസ്ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ സന്ദർശിച്ചു.കർഷകർക്കുണ്ടായ നഷ്ടത്തിന് അടിയന്തരമായി  സഹായം ലഭ്യമാക്കാൻ നടപടി സ്വീകരിച്ചതായി...

News Admin

69021 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.