കൊച്ചി: പെൺകുട്ടിയെ ബസ്സിൽ നിന്ന് വലിച്ചിറക്കി നിലത്തിട്ട് മർദ്ദിക്കാൻ ശ്രമിച്ച 20കാരൻ അറസ്റ്റിൽ.പെരുമ്പടപ്പ് തുരുത്തിക്കാട് വീട്ടിൽ പ്രണവ് (20) ആണ് പിടിയിലായത്. പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് പെൺകുട്ടിയെ പൊതുജനമധ്യത്തിൽ വെച്ച് ആക്രമിച്ച 20കാരനെ...
ന്യൂയോർക്ക് : ആമസോൺ കമ്പനിയിൽ യൂണിയൻ രൂപീകരിക്കാനുള്ള വോട്ടെടുപ്പിൽ ചരിത്രം കുറിച്ച് തൊഴിലാളികൾ. ന്യൂയോർക്ക് സിറ്റിയിലെ സ്റ്റാറ്റൻ ഐലൻഡിലെ അമസോണിലെ ഫെസിലിറ്റിയിലെ തൊഴിലാളികളാണ് യൂണിയൻ രൂപീകരിക്കുന്നതിന് അനുകൂലമായി വോട്ട് ചെയ്തത്. അമേരിക്കയിൽ ആമേസോണിന്റെ...
തിരുവനന്തപുരം : സ്കൂൾ മൈതാനത്തിന്റെ വലുപ്പം കൂട്ടണമെന്ന് ആവശ്യപ്പെട്ട വിദ്യാർത്ഥികൾക്ക് മുന്നിൽ - ഞാൻ നിങ്ങളുടെ ഗ്രൗണ്ട് ഉദ്ഘാടനം ചെയ്യുമെന്ന ഉറപ്പുമായി മന്ത്രി വി.ശിവൻകുട്ടി. ഇന്ന് ആറ്റുകാൽ എംഎസ് നഗറിലെ കുട്ടികളാണ് മന്ത്രിയെ...
ഏറ്റുമാനൂർ: ഏറ്റുമാനൂരും ആറുമാനൂരുമായി ശനിയാഴ്ച മൂന്നു വാഹനാപകടങ്ങളിൽ ഒരാൾക്ക് പരിക്കേറ്റു. എം.സി. റോഡിലുണ്ടായ അപകടത്തിൽ കാർ യാത്രക്കാരൻ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. രാവിലെ എട്ടിനും , ഉച്ചയ്ക്ക് 12 നും , ഉച്ചയ്ക്ക് ഒന്നരയ്ക്കുമായാണ്...