പൊളിറ്റിക്കൽ ഡെസ്‌ക്കോട്ടയം: കെ.റെയിൽ വിരുദ്ധ സമരം നടക്കുന്ന മേഖലകളിൽ വ്യത്യസ്ത പ്രതികരണവുമായി സി.പി.എം. പനച്ചിക്കാട് പഞ്ചായത്തിലെ വെള്ളുത്തുരുത്തിയിൽ സി.പി.എമ്മിന്റെ പിൻതുണയോടെ വീട്ടമ്മ, സമരക്കാർ പറിച്ചെറിഞ്ഞ കല്ല് തിരികെ സ്ഥാപിച്ചതോടെയാണ് സി.പി.എം പ്രത്യക്ഷത്തിൽ രംഗത്തിറങ്ങുകയാണ്...
ദോഹ : ഖത്തർ ലോക കപ്പ്, ഗ്രൂപ്പ് ഘട്ടം നറുക്കെടുപ്പ് പൂർത്തിയായി. സ്പെയിനും ജർമനിയും ജപ്പാനും ഉൾപ്പെടുന്ന 'ഇ', മരണഗ്രൂപ്പ്. ആകെ 32 ടീമുകൾ പങ്കെടുക്കുന്ന ലോകകപ്പിന് നിലവിൽ യോഗ്യത ഉറപ്പാക്കിയത് 29...
കോട്ടയം : ജില്ലയിൽ ഏപ്രിൽ രണ്ട് ശനിയാഴ്ച ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും.കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ചെമ്പ്ചിറ, ചെമ്പ്ചിറ പൊക്കം എന്നീ ട്രാൻസ്‌ഫോർമറുകളിൽ ഏപ്രിൽ രണ്ട് ശനിയാഴ്ച രാവിലെ 9...
തിരുവല്ല: തിരുവല്ല ശ്രീനാരായണപുരം മഹാവിഷ്ണുക്ഷേത്രത്തിൽ ഇന്ന് ആറാം ഉത്സവം നടക്കും.ക്ഷേത്രത്തിൽ പുലർച്ചെ അഞ്ചിന് പള്ളിയുണർത്തൽ, ഹരിനാമകീർത്തനം.ആറിന് ഗണപതിഹോമംആറരയ്ക്ക് ഉഷപൂജഎട്ടിന് ശ്രീഭൂതബലിഒൻപതിന് കലശപൂജപത്തിന് കലശാഭിഷേകം, ഉച്ചപൂജഉച്ചയ്ക്ക് ഒന്നിന് പ്രസാദമൂട്ട്വൈകിട്ട് ആറരയ്ക്ക് ദീപാരാധനഅത്താഴപൂജ, ശ്രീഭൂതബലി
തിരുവനന്തപുരം: ഐ എന്‍ ടി യു സി കോണ്‍ഗ്രസിന്റെ പോഷക സംഘടനയല്ലെന്ന നിലപാട് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പോഷക സംഘടനയെന്ന സ്റ്റാറ്റസ് അല്ല ഐ എന്‍ ടി യു...