തിരുവല്ല: മന്നങ്കരച്ചിറ ശ്രീനാരായണപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ അഞ്ചാം ഉത്സവം ഏപ്രിൽ ഒന്നിന് നടക്കും. ഉത്സവത്തിന്റെ ഭാഗമായി ക്ഷേത്രത്തിൽ ഏപ്രിൽ ഒന്നിന് മേജർസെറ്റ് കഥകളി അരങ്ങേറും.പുലർച്ചെ അഞ്ചിന് പള്ളിയുണർത്തൽ, ഹരിനാമകീർത്തനംആറിന് ഗണപതിഹോമം6.30 ന് ഉഷപൂജഎട്ടിന്...
മുംബൈ: പടുത്തുയർത്തിയ പടുകൂറ്റൻ ടോട്ടൽ പ്രതിരോധിക്കാൻ ബൗളർമാർക്ക് ആകാതെ വന്നതോടെ, ഐ.പിഎല്ലിൽ ചെന്നൈയ്ക്ക് വീണ്ടും തോൽവി. രണ്ടു മത്സരങ്ങളിലും ധോണി തിളങ്ങിയെങ്കിലും തോൽവി ചെന്നൈയെ ഇരുത്തിചിന്തിപ്പിക്കും. ഇത്തവണ ഐപിഎല്ലിലെ പുതുമുഖങ്ങളായ ലഖ്‌നൗ സൂപ്പർ...
കാഞ്ഞിരപ്പള്ളി : പാറത്തോട് പാറത്തോട് ചിറ ഭാഗം പൂന്തോട്ടത്തിൽ ഷാജി (52) നിര്യാതനായി . സംസ്കാരം മാർച്ച് ഒന്ന് വെള്ളിയാഴ് രാവിലെ 10 ന് വീട്ടുവളപ്പിൽ . ഭാര്യ ജയശ്രീ ഷാജി പാലാ...
മലപ്പുറം : അയല്‍ക്കാരിയുമായി ഭര്‍ത്താവിന്റെ അവിഹിത ബന്ധത്തിലും ആത്മഹത്യാ പ്രേയരണയിലും ഭാര്യ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനേയും കാമുകിയേയും കോടതി ശിക്ഷിച്ചു. മുക്കം നഗരസഭയിലെ കല്ലുരുട്ടി സ്വദേശികളായ കല്‍പ്പുഴാഴി പുല്‍പ്പറമ്പില്‍...
കോട്ടയം: പ്രളയത്തെത്തുടർന്ന് പരിസ്ഥിതി നാശം സംഭവിച്ച മൂവാറ്റുപുഴയാറിന്റെ സംരക്ഷണത്തിനായി സമഗ്രപഠനം നടത്തി ശാശ്വത നടപടികൾക്ക് നിർദ്ദേശങ്ങൾ വയ്ക്കുമെന്ന് നിയമസഭാ പരിസ്ഥിതി സമിതി. പ്രളയത്തെത്തുടർന്ന് പരിസ്ഥിതി നാശം സംഭവിച്ച മൂവാറ്റുപുഴയാറിന്റെ വൈക്കം നിയോജകമണ്ഡലത്തിലെ...