പത്തനംതിട്ട: അടൂരില്‍ പതിനെട്ട് വയസ് തികഞ്ഞെന്ന കാരണം പറഞ്ഞ് പ്ലസ് ടു വിദ്യാര്‍ത്ഥിയെ അച്ഛനും രണ്ടാനമ്മയും ചേര്‍ന്ന് വീട്ടില്‍ നിന്നിറക്കി വിട്ടെന്ന് പരാതി. ഏനാത്ത് സ്വദേശി അഖിലിനെയാണ് വീട്ടില്‍ നിന്ന് ഇറക്കി വിട്ടത്....
തിരുവല്ല: പണിമുടക്കിന്റെ രണ്ടാം ദിനം വിജനമായി തിരുവല്ല. നഗരത്തില്‍ ബാങ്ക് ശാഖകള്‍, പെട്രോള്‍ പമ്പുകള്‍ ഉള്‍പ്പെടെ എല്ലാം അടഞ്ഞുകിടന്നു. ദ്വിദിന പണിമുടക്ക് ആദ്യ ദിനത്തേക്കാള്‍ ശക്തമായിരുന്നു രണ്ടാം ദിവസം. ജീവനക്കാര്‍ വര്‍ദ്ധിത വീര്യത്തോടെ...
പത്തനംതിട്ട : പതിനേഴുകാരിയെ പ്രണയം നടിച്ച് ലൈംഗിക പീഡനത്തിന് വിധേയയാക്കിയ യുവാവിനെ റിമാൻഡ് ചെയ്തു. വെച്ചൂച്ചിറ കൊല്ലമുള മണ്ണടിശാല കട്ടിക്കല്ല് പൂതക്കുഴിയിൽ വീട്ടിൽ സെബു മകൻ ജിനു എന്നുവിളിക്കുന്ന ആൽബിൻ വർഗീസ് (18)...
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സംവിധായകന് ബാലചന്ദ്രകുമാറിനൊപ്പം ഇരുത്തി ദിലീപിനെ ചോദ്യം ചെയ്ത് ക്രൈംബ്രാഞ്ച്. ഇരുവരെയും ആലുവ പൊലീസ് ക്ലബിലേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യല്‍. നടി കേസിലെ തുടരന്വേഷണത്തില്‍ ക്രൈംബ്രാഞ്ച് മേധാവി എസ്...
ചങ്ങനാശ്ശേരി: അരമനപ്പടിക്ക് സമീപം കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റു ചികിത്സയിലിരുന്ന യുവാവ് മരിച്ചു. കുറുമ്പനാടം കാരയ്ക്കാട് വീട്ടില്‍ കെ.വി ദീപക്ക് (22) ആണ് മരിച്ചത്. ചങ്ങനാശ്ശേരി എസ്.ബി കോളജിലെ മൂന്നാം വര്‍ഷ...