News Admin

68515 POSTS
0 COMMENTS

കോട്ടയം ജില്ലയില്‍ 66 പേര്‍ക്കു കോവിഡ്;78 പേര്‍ക്കു രോഗമുക്തി

കോട്ടയം: ജില്ലയില്‍ 66 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. 78 പേര്‍ രോഗമുക്തരായി. 1872 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 35 പുരുഷന്‍മാരും 36 സ്ത്രീകളും 7 കുട്ടികളും...

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ യുവതിക്ക് കനിവ് 108 ആംബുലൻസിനുള്ളിൽ സുഖപ്രസവം

തിരുവനന്തപുരം : വിഴിഞ്ഞത്ത്ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലൻസിനുള്ളിൽ യുവതിക്ക് സുഖപ്രസവം. വിഴിഞ്ഞം അടിമലത്തുറ പുറമ്പോക്ക് പുരയിടത്തിൽ യേശുദാസന്റെ ഭാര്യ ആശ(28)യാണ് ആംബുലൻസിനുള്ളിൽ ആൺ കുഞ്ഞിന് ജന്മം നൽകിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ്...

എസ്.എസ്.എൽ.സി., ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷ തയ്യാറെടുപ്പുകൾ

തിരുവനന്തപുരം : എസ്.എസ്.എൽ.സി., ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷ തയ്യാറെടുപ്പുകൾ പൂർത്തിയായി.എസ്.എസ്.എൽ.സി. പരീക്ഷമാർച്ച് 31 - ഏപ്രിൽ 29ഐ.ടി. പ്രാക്ടിക്കൽ :  മെയ് 3 - 10പരീക്ഷയെഴുതുന്ന കുട്ടികൾറെഗുലർ :...

സുപ്രീം കോടതി വിധിയ്ക്കെതിരെ നിയമനിർമാണം നടത്താനുള്ള സംസ്ഥാന സർക്കാരിൻ്റെ നീക്കം പ്രതിഷേധാർഹം : ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ

കോട്ടയം : മലങ്കര ഓർത്തഡോക്സ് സഭയ്ക്ക് അനുകൂലമായ സുപ്രീം കോടതി വിധി നിലനിൽക്കെ നിയമനിർമാണം നടത്താനുള്ള സംസ്ഥാന സർക്കാരിൻ്റെ നീക്കം പ്രതിഷേധാർഹമാണെന്ന് ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ. വോട്ടുബാങ്ക് ലക്ഷ്യമിട്ടാണ്...

തിരുവനന്തപുരത്ത് ലുലു മാൾ പണിമുടക്ക് ദിനത്തിൽ തുറന്നു ; പ്രതിഷേധവുമായി തൊഴിലാളികൾ : പണിമുടക്കിന് എതിരല്ലെന്നും മാൾ അടയ്ക്കുമെന്നും മാനേജ്മെന്റ്

തിരുവനന്തപുരം : ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസം തിരുവനന്തപുരം ലുലു മാളിന് മുന്നില്‍ പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. മാള്‍ ഇന്ന് തുറന്ന് പ്രവര്‍ത്തിക്കില്ലെന്നും പണിമുടക്കിന് എതിരല്ലെന്നും മാനേജ്‌മെന്റ് അറിയിച്ചു. രാവിലെ ജോലിക്കെത്തിയ...

News Admin

68515 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.