News Admin

68515 POSTS
0 COMMENTS

കാറിനുള്ളിൽ ഗ്ലാസ് ഉയർത്തി വച്ച് വിഷ വസ്തുക്കൾ കൂട്ടിയിട്ട് കത്തിച്ചു : എസിയിട്ട ശേഷം വിഷപുക ശ്വസിച്ചു; കടുത്തുരുത്തിയിൽ കാറിനുള്ളിൽ യുവാവ് മരിച്ചത് ഇങ്ങനെ

കടുത്തുരുത്തി : വീട്ടുമുറ്റത്തെ ഷെഡിൽ നിർത്തിയിട്ടിരുന്ന കാറിൽ മരിച്ച നിലയിൽകണ്ടെത്തിയ യുവാവ് വിഷ വാതകം ശ്വസിച്ചിരുന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കാറിനുള്ളിൽ വിഷാംശമുള്ളസ്തുക്കൾ കുട്ടി ഇട്ട് കത്തിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ വസ്തുക്കൾക്കൊപ്പം എ.സി...

പള്‍സര്‍ സുനിക്ക് ജാമ്യമില്ല; നടിയെ അക്രമിച്ച ദൃശ്യങ്ങള്‍ കൈവശമില്ലെന്ന് ആവര്‍ത്തിച്ച് ദിലീപ്; തുടര്‍ച്ചയായ രണ്ടാം ദിനവും ചോദ്യം ചെയ്യല്‍ തുടരുന്നു

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് ജാമ്യമില്ല. തുടരന്വേഷണം നടക്കുന്ന ഈ ഘട്ടത്തില്‍ ജാമ്യം നല്‍കാനാകില്ലെന്ന പരാമര്‍ശത്തോടെയായിരുന്നു ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയത്. ജയിലില്‍ സുരക്ഷാ ഭീഷണിയുണ്ടെന്ന് കാണിച്ചാണ് പള്‍സര്‍...

19 മണിക്കൂറായി ഒരു നാട് ഇരുട്ടിൽ ! ഒരു മഴ പെയ്ത കുറ്റത്തിന് ഇങ്ങനെ ശിക്ഷിക്കണോ ? മൂലവട്ടം പ്രദേശത്ത് പണി മുടക്കി വൈദ്യുതിയും

കോട്ടയം : കനത്ത മഴയിലും കാറ്റിലും നാട്ടകം സെക്ഷന്റെ പരിധിയിൽ മൂലവട്ടത്ത് വൈദ്യുതി മുടങ്ങിയിട്ട് 19 മണിക്കൂർ ! തിങ്കളാഴ്ച വൈകിട്ട് ആറ് മണിയ്ക്ക് മുടങ്ങിയ വൈദ്യുതി ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയായിട്ടും...

മെഡിക്കൽ കോളജ് ബസ് സ്റ്റാൻഡ് പൊളിക്കും ; അത്യാധുനിക ഷോപ്പിങ്ങ് കോംപ്ളക്സും തീയറ്ററും വരും ; ആധുനിക വികസന പദ്ധതിയുമായി ആർപ്പൂക്കര പഞ്ചായത്ത്

ആർപ്പൂക്കര: തനതു വരുമാനം കണ്ടെത്തി സമഗ്ര വികസനപദ്ധതികൾ നടപ്പാക്കുന്ന ബജറ്റുമായി ആർപ്പൂക്കര പഞ്ചായത്ത്. 42,81,75,894 രൂപയുടെ ബജറ്റിൽ മെഡിക്കൽ കോളജിനു സമീപം പഞ്ചായത്ത് വക സ്ഥലത്ത് പുതിയ ബസ് ടെർമിനൽ, ഷോപ്പിംഗ് കോംപ്ലക്സ്,...

സ്വർണ വിലയിൽ നേരിയ കുറവ് : ഗ്രാമിന് 20 രൂപ കുറവ്

കൊച്ചി : സ്വർണ വിലയിൽ നേരിയ കുറവ്. ഗ്രാമിന് 20 രൂപ കുറഞ്ഞു.സ്വർണ വില അറിയാംഅരുൺസ് മരിയ ഗോൾഡ്ഗ്രാമിന് - 4775പവന് - 38200

News Admin

68516 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.