കോട്ടയം: ജില്ലയില്‍ 40 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരാൾ ആരോഗ്യ പ്രവർത്തകനാണ്. 44 പേര്‍ രോഗമുക്തരായി. 1007 പരിശോധനാഫലങ്ങളാണു ലഭിച്ചത്.
രോഗം ബാധിച്ചവരില്‍ 17 പുരുഷന്‍മാരും...
രാജ്യത്ത് പെട്രോളിയം വില കുതിച്ചുയരുന്നതിനിടെ ജീവൻരക്ഷാ മരുന്നുകൾക്ക് വില വർദ്ധിപ്പിച്ചതിൽ കേന്ദ്ര സർക്കാരിനെതിരേ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എംപി. അടിയന്തിരമായി പ്രധാനമന്ത്രി ഇടപെടണമെന്നും ആവശ്യപ്പെട്ടു. ജനജീവിതം നിശ്ചലമാക്കിയ...
എറണാകുളം: സില്‍വര്‍ ലൈനില്‍ ചോദ്യങ്ങളുന്നയിച്ച് ഹൈക്കോടതി. ഏത് പദ്ധതിയായാലും നിയമപരമായി സര്‍വ്വേ നടത്തണമെന്ന് അഭിപ്രായപ്പെട്ട കോടതി, കാര്യമറിയിക്കാതെ വീടുകളില്‍ കയറിച്ചെല്ലുന്നത് നിയമപരമാണോ എന്നും ചോദ്യമുന്നയിച്ചു. ജനങ്ങളുടെ വേദന കണ്ടില്ലെന്ന് നടിക്കാന്‍ കോടതിക്ക് കഴിയില്ല....
ദില്ലി: സില്‍വര്‍ ലൈന്‍ സര്‍വ്വേക്ക് എതിരായ ഹര്‍ജി സുപ്രീം കോടതി തള്ളി. സര്‍വ്വേയില്‍ എന്താണ് തെറ്റെന്നും ബൃഹത്തായ പദ്ധതികള്‍ തടയാന്‍ പോകുന്നില്ലെന്നും കോടതി പരാമര്‍ശിച്ചു. സര്‍വേ നടത്താന്‍ അനുമതി നല്‍കിയ ഹൈക്കോടതി വിധിക്കെതിരെ...
കോട്ടയം : ളാക്കാട്ടൂർ മുഴൂരിൽ കിണറ്റിൽ വീണ പശുവിനെ അഗ്നിരക്ഷാസേന രക്ഷിച്ചു. ളാക്കാട്ടൂർ മുഴൂർ നിരപ്പേൽ ജോസ് മാത്യുവിന്റെ ഉടമസ്ഥതയിലുള്ള പശുവാണ് സമീപത്തെ കിണറ്റിൽ വീണത്. തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെ ആയിരുന്നു സംഭവം....