News Admin

68499 POSTS
0 COMMENTS

രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം എം.ജി സർവകലാശാല കലോത്സവം പത്തനംതിട്ടയിൽ ; മേള നവ്യ നായരും സ്റ്റീഫൻ ദേവസിയും ഉണ്ണി മുകുന്ദനും ചേർന്ന് ഉദ്ഘാടനം ചെയ്യും

തിരുവല്ല : ഏപ്രിൽ ഒന്നിന് പത്തനംതിട്ടയിൽ ആരംഭിക്കുന്ന മഹാത്മഗാന്ധി സർവകലാശാല യുവജനോത്സവം "Wake Up Call 2022" പ്രശസ്ത ചലച്ചിത്രതാരം നവ്യ നായർ, സംഗീത പ്രതിഭ സ്റ്റീഫൻ ദേവസ്യ, ചലച്ചിത്രതാരം ഉണ്ണി മുകുന്ദൻ...

കെ-റെയില്‍: ബിജെപി പദയാത്ര മാർച്ച് 29 ചൊവ്വാഴ്ച ആരംഭിക്കും

കോട്ടയം: കെ-റെയില്‍ പദ്ധതിക്കെതിരെ ബിജെപി ജില്ലാ പ്രസിഡന്റ് ലിജിന്‍ലാല്‍ മാര്‍ച്ച് 29, 30,31 തീയതികളിലായി നടത്തുന്ന പദയാത്ര മാർച്ച് 29 ചൊവ്വാഴ്ച മാടപ്പള്ളിയില്‍നിന്നും ആരംഭിക്കും. മാടപ്പള്ളി മണ്ഡലത്തിലെ മാമ്മൂട് കവലയില്‍ രാവിലെ 9ന്...

തിരുവല്ല മന്നങ്കരച്ചിറ മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി

തിരുവല്ല : മന്നങ്കരച്ചിറ ശ്രീനാരായണ പുരം മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവത്തിനും പൂരംകുളി മഹോത്സവത്തിനും തുടക്കമായി. ക്ഷേത്രത്തിലെ ഉത്സവത്തിന് വൈകിട്ട് ഏഴിന് കൊടിയേറി. ക്ഷേത്രം തന്ത്രി ഉത്സവത്തിന് കൊടിയേറ്റി. എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അംഗവും...

കിടങ്ങൂരിൽ കഞ്ചാവുമായി യുവാവ് പിടിയിൽ : പിടികൂടിയത് ചേർപ്പുങ്കലിൽ വിൽപ്പനയ്ക്ക് എത്തിച്ച കഞ്ചാവ്

കോട്ടയം : വിൽപ്പനയ്ക്ക് എത്തിച്ച കഞ്ചാവുമായി കിടങ്ങൂരിൽ യുവാവ് പൊലീസ് പിടിയിലായി. ചേർപ്പുങ്കൽ ഭാഗത്ത് യുവാക്കൾക്കും വിദ്യാർത്ഥികൾക്കും കഞ്ചാവ് എത്തിച്ച് നൽകുന്ന യുവാവിനെയാണ് കിടങ്ങൂർ പൊലീസ് പിടികൂടിയത്. കിടങ്ങൂർ കറുകപ്പിള്ളിയിൽ അഖിൽ മോനെയാണ്...

കോട്ടയം ചിങ്ങവനത്ത് കനത്ത കാറ്റിൽ എം.ഡി റോഡിലേയ്ക്ക് പരസ്യ ബോർഡ് മറിഞ്ഞു : കെട്ടിടത്തിന് മുകളിൽ നിന്ന് മറിഞ്ഞ ബോർഡ് അപകടകരമായ നിലയിൽ ; ജീപ്പ് കുറുകെയിട്ട് റോഡ് തടഞ്ഞ് പൊലീസ് :...

ചിങ്ങവനത്ത് നിന്ന്ജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻകോട്ടയം : എം.സി റോഡിൽ ചിങ്ങവനത്ത് കനത്ത കാറ്റിൽ പരസ്യ ബോർഡ് റോഡിലേയ്ക്ക് ചരിഞ്ഞു. കെട്ടിടത്തിന് മുകളിൽ സ്ഥാപിച്ചിരുന്ന ബോർഡാണ് ചരിഞ്ഞത്. റോഡിലേയ്ക്ക് അപകടകരമായി ബോർഡ് ചരിഞ്ഞത് അപകട...

News Admin

68499 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.