News Admin

68486 POSTS
0 COMMENTS

ളാക്കാട്ടൂർ മുഴൂരിൽ പശു കിണറ്റിൽ വീണു: ആസ്ബറ്റോസ് ഇട്ട് മറച്ചിരുന്ന കിണറ്റിൽ വീണ പശുവിനെ രക്ഷിച്ചത് അഗ്നിരക്ഷാസേന : വീഡിയോ കാണാം

കോട്ടയം : ളാക്കാട്ടൂർ മുഴൂരിൽ കിണറ്റിൽ വീണ പശുവിനെ അഗ്നിരക്ഷാസേന രക്ഷിച്ചു. ളാക്കാട്ടൂർ മുഴൂർ നിരപ്പേൽ ജോസ് മാത്യുവിന്റെ ഉടമസ്ഥതയിലുള്ള പശുവാണ് സമീപത്തെ കിണറ്റിൽ വീണത്. തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെ ആയിരുന്നു സംഭവം....

കുമ്പനാട് ജംഗ്ഷനിലെ ബൈക്ക് അപകടം; രണ്ട് യുവാക്കൾ മരിച്ചു.

തിരുവല്ല : മാരുതി വാനും ബൈക്കും കൂട്ടിയിടിച്ച് കുമ്പനാട് ജംഗ്ഷനിൽ രാവിലെ ഉണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ഇലന്തൂർ സ്വദേശി ശ്രീക്കുട്ടൻ, വാര്യാപുരം സ്വദേശി കൈലേഷ് എന്നിവരാണ്...

അഴിമതിക്കാരെ പറപ്പിച്ചിട്ടും അഴിമതി വേരോടെ അറുത്തുമാറ്റാനാവുന്നില്ല; മന്ത്രിയ്ക്കു പുല്ലുവില: കെടുകാര്യസ്ഥതയുടെ വിളനിലമായി കോട്ടയം ജിയോളജി ഓഫീസ്

കോട്ടയം: കെടുകാര്യസ്ഥതയുടെ വിളനിലമായി കോട്ടയം ജിയോളജി ഓഫീസ്. മന്ത്രി ഇടപെട്ട് അഴിമതിക്കാരെ തെറിപ്പിച്ചിട്ടും ജില്ലയിലെ ജിയോളജി ഓഫിസിലെ അഴിമതി തടയാനാവുന്നില്ല. ഇത് കടുത്ത വിമർശനങ്ങൾക്ക് ഇടയുണ്ടാകുന്നുണ്ട്. ഫയലുകൾ കുമിയുന്നതുമായി ബന്ധപ്പെട്ട പരാതികൾ ഏറിയപ്പോൾ...

മികച്ച നടന്‍ വില്‍ സ്മിത്ത്, നടി ജെസിക്ക, ചിത്രം ‘കോഡ’; ഓസ്‌കര്‍ പുരസ്‌കാര നേട്ടങ്ങള്‍ അറിയാം

ലൊസാഞ്ചലസ്: 'കിംഗ് റിച്ചാര്‍ഡ്' എന്ന ചിത്രത്തിലെ അഭിനയത്തിന് വില്‍ സ്മിത് മികച്ച നടനുള്ള ഓസ്‌കര്‍ സ്വന്തമാക്കി. 'ദ ഐസ് ഓഫ് ടാമി' ഫയേ എന്ന ചിത്രത്തിലൂടെ ജെസിക്ക ചസ്‌റ്റൈന്‍ മികച്ച നടിക്കുള്ള ഓസ്‌കര്‍...

അഹിന്ദു ആയതിനാല്‍ ഉത്സവത്തില്‍ നൃത്തംചെയ്യാന്‍ അവസരം നിഷേധിച്ചുവെന്ന് ആരോപിച്ച് നര്‍ത്തകി മന്‍സിയ; സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം

തൃശൂര്‍: കൂടല്‍ മാണിക്യം ക്ഷേത്ര ഉത്സവത്തില്‍ നൃത്തംചെയ്യാന്‍ അവസരം നിഷേധിച്ചുവെന്ന് ആരോപിച്ച് നര്‍ത്തകി മന്‍സിയ. അഹിന്ദു ആയതിനാല്‍ തനിക്ക് ഉല്‍സവത്തോട് അനുബന്ധിച്ചുള്ള നൃത്തോല്‍സവത്തില്‍ അവസരം നിഷേധിച്ചുവെന്നാണ് മന്‍സിയയുടെ ആരോപണം. ഒരു മതത്തിലും വിശ്വസിക്കാത്ത...

News Admin

68486 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.