കോട്ടയം: കെ-റെയില്‍ പദ്ധതിക്കെതിരെ ബിജെപി ജില്ലാ പ്രസിഡന്റ് ലിജിന്‍ലാല്‍ മാര്‍ച്ച് 29, 30,31 തീയതികളിലായി നടത്തുന്ന പദയാത്ര മാർച്ച് 29 ചൊവ്വാഴ്ച മാടപ്പള്ളിയില്‍നിന്നും ആരംഭിക്കും. മാടപ്പള്ളി മണ്ഡലത്തിലെ മാമ്മൂട് കവലയില്‍ രാവിലെ 9ന്...
തിരുവല്ല : മന്നങ്കരച്ചിറ ശ്രീനാരായണ പുരം മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവത്തിനും പൂരംകുളി മഹോത്സവത്തിനും തുടക്കമായി. ക്ഷേത്രത്തിലെ ഉത്സവത്തിന് വൈകിട്ട് ഏഴിന് കൊടിയേറി. ക്ഷേത്രം തന്ത്രി ഉത്സവത്തിന് കൊടിയേറ്റി. എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അംഗവും...
കോട്ടയം : വിൽപ്പനയ്ക്ക് എത്തിച്ച കഞ്ചാവുമായി കിടങ്ങൂരിൽ യുവാവ് പൊലീസ് പിടിയിലായി. ചേർപ്പുങ്കൽ ഭാഗത്ത് യുവാക്കൾക്കും വിദ്യാർത്ഥികൾക്കും കഞ്ചാവ് എത്തിച്ച് നൽകുന്ന യുവാവിനെയാണ് കിടങ്ങൂർ പൊലീസ് പിടികൂടിയത്. കിടങ്ങൂർ കറുകപ്പിള്ളിയിൽ അഖിൽ മോനെയാണ്...
ചിങ്ങവനത്ത് നിന്ന്ജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻകോട്ടയം : എം.സി റോഡിൽ ചിങ്ങവനത്ത് കനത്ത കാറ്റിൽ പരസ്യ ബോർഡ് റോഡിലേയ്ക്ക് ചരിഞ്ഞു. കെട്ടിടത്തിന് മുകളിൽ സ്ഥാപിച്ചിരുന്ന ബോർഡാണ് ചരിഞ്ഞത്. റോഡിലേയ്ക്ക് അപകടകരമായി ബോർഡ് ചരിഞ്ഞത് അപകട...
സ്പോർട്സ് ഡെസ്ക്ക്
ഐപിഎല്ലിലെ ആദ്യ ചില മത്സരങ്ങൾക്ക് ചൂണ്ടിക്കാട്ടുവാനുള്ളത് വരാനിരിക്കുന്ന അത്ഭുത കാലത്തിന്റെ പുത്തൻ തീ പറക്കുന്ന പോരാട്ടത്തിന്റെ മുഖവുര തന്നെ. നിറഞ്ഞ ആവേശവും , ഒരു പിടി റെക്കോർഡുകളും പിറന്ന ആരാധക...