News Admin

68427 POSTS
0 COMMENTS

ഖത്തര്‍ ലോകകപ്പിന്റെ വൊളണ്ടിയര്‍മാരാകാം; ഇരുപതിനായിരം പേരെ വോളണ്ടിയര്‍മാരായി നിയോഗിക്കുമെന്ന് ഫിഫ; അപേക്ഷിക്കേണ്ട വിധം അറിയാം

ദോഹ: ഖത്തര്‍ ലോകകപ്പിന്റെ വൊളണ്ടിയര്‍മാരാകാന്‍ താല്‍പര്യമുള്ളവര്‍ക്ക് അപേക്ഷിച്ചുതുടങ്ങാം. ലോകത്തിന്റെ ഏത് ഭാഗത്തുനിന്നുള്ളവര്‍ക്കും ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാവുന്നതാണ്. 15 ലക്ഷത്തോളം ഫുട്ബോള്‍ ആരാധകരെയാണ് ഫിഫയും ഖത്തറും പ്രതീക്ഷിക്കുന്നത്. ഈ ആരാധകര്‍ക്ക് സേവനങ്ങള്‍ ഉറപ്പാക്കുന്നതിനും ടൂര്‍ണമെന്റുമായി...

അന്ധവിദ്യാലയത്തിലെ വിദ്യാര്‍ത്ഥിനിയെ വാച്ചര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവം; സ്‌കൂള്‍ പ്രിന്‍സിപ്പളും അറസ്റ്റില്‍; പീഡനവിവരം പുറത്തറിഞ്ഞത് കൗണ്‍സിലിംഗിനിടെ

കട്ടപ്പന: ഇടുക്കിയിലെ അന്ധവിദ്യാലയത്തിലെ വിദ്യാര്‍ഥിയെ ജീവനക്കാരന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലും അറസ്റ്റില്‍. കുടയത്തൂര്‍ സ്വദേശി ശശികുമാര്‍ ആണ് അറസ്റ്റിലായത്. പീഡന വിവരം പോലിസിനെ അറിയിക്കാതെ ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചതിനാണ് പ്രിന്‍സിപ്പലിനെയും...

കെ.എസ്.ആർ.ടി.സി ബസിൽ സ്ത്രീയെ അപമാനിച്ചു; റാന്നി സ്വദേശികളായ രണ്ടംഗ സംഘം മേലുകാവിൽ പിടിയിൽ

പാലാ: കെ.എസ്.ആർ.ടി.സി ബസിൽ സ്ത്രീയെ അപമാനിച്ച രണ്ടു യുവാക്കൾ പൊലീസ് പിടിയിലായി. റാന്നി സ്വദേശികളായ രണ്ടു പേരെയാണ് മേലുകാവ് പൊലീസ് പിടികൂടിയത്. റാന്നി അയിരൂർ ഇടപ്പാവൂർ തറമണ്ണിൽ വീട്ടിൽ നിമിൽ (34), തറമണ്ണിൽ...

ചൈനയില്‍ വിമാനം തകര്‍ന്ന് വീണ് 132 മരണം; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു; വീഡിയോ കാണാം

ബീജിംഗ്: ചൈനയില്‍ ഈസ്റ്റേണ്‍ എയര്‍ലൈന്റെ ബോയിംഗ് 737 വിമാനം തകര്‍ന്നുവീണു. വിമാനത്തിലുണ്ടായിരുന്ന ആരും രക്ഷപ്പെട്ടില്ലെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം. അപകടകാരണം വ്യക്തമായിട്ടില്ല. 123 യാത്രക്കാരും ഒമ്പത് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് ചൈനീസ് വ്യോമയാന മന്ത്രാലയം...

കോടതികളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണം: അഭിഭാഷക പരിഷത്ത്.

കോട്ടയം: കോട്ടയം കോടതികളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്ന്ഭാരതീയ അഭിഭാഷക പരിഷത്ത് കോട്ടയം യൂണിറ്റ് സമ്മേളനം അംഗീകരിച്ച പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കേരളത്തിലെ മറ്റെല്ലാ ജില്ലകളിലും കോടതികളുടെ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ മുന്നേറ്റമുണ്ടായപ്പോഴും കോട്ടയം ജില്ലാ കോടതികളുടെ...

News Admin

68427 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.