അടൂര്‍: ജനറല്‍ ആശുപത്രിയില്‍ ട്രോമാകെയര്‍ സംവിധാനം പൂര്‍ണ തോതില്‍ പ്രവര്‍ത്തന സജ്ജമാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഇന്നലെ രാവിലെ ആശുപത്രിയുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ മിന്നല്‍ പരിശോധന നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു...
കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വർണവിലയിൽ വർദ്ധനവ്. ഗ്രാമിന് 35 രൂപയാണ് സ്വർണത്തിന് വർദ്ധിച്ചത്.സ്വർണ വില ഇങ്ങനെഅരുൺസ് മരിയ ഗോൾഡ്കോട്ടയംഗ്രാമിന് - 4775പവന് - 38200
കോട്ടയം: തുടർച്ചയായ രണ്ടാം ദിവസവും കോട്ടയം നട്ടാശേരി കുഴിയാലിപ്പടിയിൽ കെ.റെയിൽ പ്രതിഷേധം. പ്രതിഷേധവുമായി എത്തിയ നാട്ടുകാരുടെ നേതൃത്വത്തിൽ കെ.റെയിലിന്റെ സർവേയുടെ ഭാഗമായി ഉദ്യോഗസ്ഥർ സ്ഥാപിച്ച സർവേക്കല്ലുകൾ പറിച്ചെറിഞ്ഞു. ചൊവ്വാഴ്ച രാവിലെ സർവേയ്‌ക്കെത്തിയ ഉദ്യോഗസ്ഥരെയും...
കോട്ടയം: പെട്രോളിനും ഡീസലിനും വീണ്ടും വില വർദ്ധനവ്. പാചക വാതക സിലിണ്ടറിനു 50 രൂപയാണ് ഇന്ന് വർദ്ധിച്ചത്. പെട്രോൾ ലിറ്ററിന് 88 പൈസയും, ഡീസലിന് 85 പൈസയുമാണ് വർദ്ധിച്ചത്. ഗാർഹിക പാചക വാതക...
തിരുവല്ല: എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയൻ ഡോ. പൽപ്പു മേഖലാ സമ്മേളനം മണ്ണന്തോട്ടുവഴി ശാഖാ ഓഡിറ്റോറിയത്തിൽ നടത്തി. യൂണിയൻ സെക്രട്ടറി അനിൽ എസ്. ഉഴത്തിലിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനം യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ...