ന്യൂഡൽഹി : മാസ്ക് ധരിക്കുന്നതിൽ ഇളവില്ലെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ്. മാസ് ക് ധരിച്ചില്ലെങ്കിൽ കേസെടുക്കേണ്ടെന്ന നിർദ്ദേശം മാത്രമാണുള്ളത്. കോവിഡ് നിയന്ത്രണ മാർഗങ്ങളിൽ മാസ്ക് ധരിക്കൽ തുടരണമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.
മാസ്ക് ഇല്ലെങ്കിൽ...
ജാഗ്രത ലൈവ്കോട്ടയം : തിരുനക്കര മഹാദേവന്റെ ഉത്സവത്തിന്റെ ആഘോഷം നിറച്ച് , ഇന്ന് പൂരം. ക്ഷേത്രത്തിൽ പുരത്തിനായി ഒരുക്കം തുടങ്ങി. ക്ഷേത്രത്തിനുള്ളിൽ കൊമ്പന്മാരെ കുളിപ്പിച്ച് ഒരുക്കുകയാണ്. ആനകളെല്ലാം ഒരുങ്ങിത്തുടങ്ങിയിട്ടുണ്ട്. രാവിലെ പത്തു മണിയോടെ...
കോട്ടയം : ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ ഗുരുതര ക്രമക്കേടുകള്‍ അക്കമിട്ട് നിരത്തി ദേവസ്വം വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ട്. സ്വര്‍ണ രുദ്രാക്ഷമാലയിലെ മുത്തുകൾ കാണാതായ സംഭവത്തിലും ശ്രീകോവിലില്‍ അഗ്നിബാധയ്ക്കും കാരണം മുന്‍ മേല്‍ശാന്തിയെന്ന് റിപ്പോർട്ട്.
അഗ്നിബാധ...
തിരുവനന്തപുരം: കേരളാ പൊലീസില്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക വിഭാഗത്തെ രൂപീകരിച്ച് ഉത്തരവിറക്കി. ഒരു ഐജിയുടെ നേത്യത്വത്തിലാകും പ്രവര്‍ത്തിക്കുന്ന പ്രത്യേക വിഭാഗത്തില്‍ 233 പുതിയ തസ്തികകളും സൃഷ്ടിക്കും.
ചതി, സാമ്പത്തിക തട്ടിപ്പുകള്‍, പണമിടപാടുകള്‍, വിശ്വാസവഞ്ചന,...
പാമ്പാടി : ഡിവൈഎഫ്‌ഐ കോട്ടയം ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിന് തുടക്കമായി. പ്രതിനിധി സമ്മേളനത്തിന് തുടക്കം കുറിച്ചു കൊണ്ട് പനച്ചിക്കാട് ഫിലിപ്പ് ജോണിന്റെ സ്മൃതി മണ്ഡപത്തില്‍ നിന്ന് ആരംഭിച്ച ജില്ലാ ജോയിന്റ് സെക്രട്ടറി...