News Admin

67986 POSTS
0 COMMENTS

കോട്ടയം ജില്ലയില്‍ 161 പേര്‍ക്കു കോവിഡ്; 196 പേര്‍ക്കു രോഗമുക്തി

കോട്ടയം: ജില്ലയില്‍ 161 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 161 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്.  ഇതില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. 196 പേര്‍ രോഗമുക്തരായി. 2681 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍...

ഉജ്ജ്വല പ്രകടനത്തോടെ അദ്ധ്യാപകരും ജീവനക്കാരും പണിമുടക്ക് നോട്ടീസ് നൽകി

കോട്ടയം: മാര്‍ച്ച് 28, 29-ലെ ദ്വിദിന ദേശീയ പണിമുടക്കിന് മുന്നോടിയായി അദ്ധ്യാപകരുടെയും ജീവനക്കാരുടെയും ഉജ്ജ്വല പ്രകടനത്തിന്റെ അകമ്പടിയില്‍ പണിമുടക്ക് നോട്ടീസ് നൽകി. കോട്ടയത്ത് ജില്ലാ കളക്ടര്‍ക്കും അതാത് താലൂക്ക് തഹസില്‍ദാര്‍മാര്‍ക്കുമാണ് നോട്ടീസ് കൈമാറിയത്....

32 വര്‍ഷത്തെ ജയില്‍വാസം; രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി; നളിനി ഉള്‍പ്പെടെയുള്ള മറ്റു പ്രതികളും സുപ്രീം കോടതിയെ സമീപിക്കാന്‍ സാധ്യത

ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. 32 വര്‍ഷത്തെ തടവും നല്ല നടപ്പും പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്. രാജീവ് വധക്കേസില്‍ പേരറിവാളന് നേരിട്ട് പങ്കില്ലെന്നും, മറ്റു...

അലാസ്‌ക എയർ കാർഗോയിൽ ഇനി ഐബിഎസിൻറെ ഐകാർഗോ

തിരുവനന്തപുരം: അലാസ്‌ക എയറിൻറെ എയർ കാർഗോ ഐടി സംവിധാനം ആധുനികവൽകരിക്കുന്നതിനും സമ്പൂർണ കാർഗോ മാനേജ്‌മെൻറ് സംവിധാനം നടപ്പാക്കുന്നതിനും ഐബിഎസ് സോഫ്റ്റ് വെയറും അലാസ്‌ക എയറും ദീർഘകാല കരാറിൽ ഒപ്പുവച്ചു. അലാസ്‌ക എയർ കാർഗോയുടെ സെയിൽസ്,...

കോട്ടയം മറിയപ്പള്ളിയില്‍ രണ്ട് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു; അപകടത്തില്‍ എട്ട് വയസുകാരി ഉള്‍പ്പെടെ ആറ് പേര്‍ക്ക് ഗുരുതര പരിക്ക്; എംസി റോഡില്‍ വന്‍ഗതാഗതക്കുരുക്ക്

മറിയപ്പള്ളിയില്‍ നിന്നും ജാഗ്രതാന്യൂസ് ലൈവ് പ്രത്യേക ലേഖകന്‍ കോട്ടയം: എംസി റോഡില്‍ മറിയപ്പള്ളിയില്‍ ഓട്ടോറിക്ഷയിലിടിച്ച രണ്ട് കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ തിരുവനന്തപുരം നെട്ടയംപുളി വിളാകത്ത് വീട്ടില്‍ അനൂപ് കുമാര്‍, ഒപ്പമുണ്ടായിരുന്ന മകള്‍ ശിവപ്രിയ(8)...

News Admin

67986 POSTS
0 COMMENTS
spot_img