News Admin

67960 POSTS
0 COMMENTS

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല; സ്വർണ വില ഇവിടെ അറിയാം

കൊച്ചി: സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വർദ്ധിച്ചിരുന്ന സ്വർണ വിലയാണ് മാറ്റമില്ലാതെ ഇപ്പോഴും തുടരുന്നത്.സ്വർണ വില അറിയാംഅരുൺസ് മരിയ ഗോൾഡ്കോട്ടയംഗ്രാമിന് - 4940പവന് - 39520

തിരുവല്ല – പൊടിയാടി റോഡിൽ നിയന്ത്രണം നഷ്ടപ്പെട്ട ടോറസ് വൈദ്യുത പോസ്റ്റിലേക്ക് ഇടിച്ചു കയറി

തിരുവല്ല : തിരുവല്ല - പൊടിയാടി റോഡിലെ ഉണ്ടപ്ലാവിൽ നിയന്ത്രണം നഷ്ടപ്പെട്ട ടോറസ് വൈദ്യുത പോസ്റ്റിലേക്ക് ഇടിച്ചു കയറി. അപകടത്തിൽ സ്വകാര്യ പുരയിടത്തിന്റെ മതിലും തകർന്നു. ഇന്ന് പുലർച്ചെ അഞ്ചരയോടെ ഉണ്ടപ്ലാവ് ജംഗ്ഷന്...

സ്ഥിരമായി പാത്രം കയ്യില്‍ നിന്ന് താഴെ വീണ് പൊട്ടും, കറിക്ക് അരിയുമ്പോള്‍ കൈ മുറിയും..? പിന്നെ ഷോക്കടിച്ചത് പോലെ വേദനയും; ഒന്നും കയ്യില്‍ നില്‍ക്കുന്നില്ലെങ്കില്‍, അറിയണം കാര്‍പല്‍ ടണല്‍ സിന്‍ഡ്രം എന്താണെന്ന്…

അടുക്കളയില്‍ പെരുമാറുന്ന എല്ലാവരുടെയും കയ്യില്‍ നിന്ന് വല്ലപ്പോഴും പാത്രങ്ങള്‍ നിലത്ത് വീണ് പൊട്ടാറുണ്ട്. ഇതില്‍ അസാധരണത്വമില്ല. എന്നാല്‍ ചിലരുടെ കയ്യില്‍ നിന്ന് സ്ഥിരമായി പാത്രം താഴെ വീണ് പൊട്ടുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? ശ്രദ്ധക്കുറവ് മാത്രമല്ല...

കാഞ്ഞിരപ്പള്ളിയിലെ ഇരട്ടക്കൊലപാതകം: തല തകർത്ത് പാഞ്ഞു കയറിയത് ഒരു വെടിയുണ്ട; സംഭവ സ്ഥലത്തു നിന്നും കണ്ടെത്തിയത് വെടിയുണ്ടയുടെ നാല് കാലിക്കേസുകൾ; കൊലനടത്താൻ ജോർജ് കുര്യൻ എത്തിയത് നിറച്ച തോക്കുമായി

ജാഗ്രതാ ന്യൂസ്സ്‌പെഷ്യൽ സ്റ്റോറികോട്ടയം: കാഞ്ഞിരപ്പള്ളിയിൽ സഹോദരനെയും, മാതൃസഹോദരനെയും വെടിവച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി എത്തിയത് കരുതിക്കൂട്ടിത്തന്നെയെന്ന് ഉറപ്പിച്ച് പൊലീസ്. കയ്യിൽ കരുതിയ റിവോൾവർ ഫുൾ ലോഡാക്കിയാണ് സ്ഥലത്ത് എത്തിയതെന്നാണ് പൊലീസിനു ലഭിക്കുന്ന വിവരം....

കുട്ടികളുടെ ലൈബ്രറിയിൽ മധ്യവേനൽ അവധിക്കാലത്ത് കുട്ടികൾക്കായി ക്ലാസുകൾ

കോട്ടയം: മദ്ധ്യവേനൽഅവധികാലത്ത് കുട്ടികളുടെ ലെബ്രറിയിൽ കുട്ടികൾക്കായി ഫോട്ടോഗ്രാഫി ക്യാമ്പ് . വ്യക്തിത്വ വികസന ക്യാമ്പ് , അഭിനയ പരിശീലന ക്യാമ്പ് , ചിത്രരചനാ കാർട്ടൂൺ രചനാക്യാമ്പ് , കുട്ടികൾക്കായുള്ള ഫിലിം ഫെസ്റ്റിവൽ കൂടുതൽ...

News Admin

67960 POSTS
0 COMMENTS
spot_img