News Admin

67846 POSTS
0 COMMENTS

കോട്ടയം ജില്ലയില്‍ 213 പേര്‍ക്കു കോവിഡ്; 536 പേര്‍ക്കു രോഗമുക്തി

കോട്ടയം: ജില്ലയില്‍ 213 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. 536 പേര്‍ രോഗമുക്തരായി. 2977 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 78...

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 100 പേര്‍ക്ക് കോവിഡ്; 203 പേര്‍ രോഗമുക്തരായി

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 100 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് ഏറ്റവും കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുളള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ താഴെപ്പറയുന്നവയാണ്. ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം: വെച്ചൂച്ചിറ 8പളളിക്കല്‍ 6കുളനട 5ഇരവിപേരൂര്‍...

ജല്‍ ജീവന്‍ മിഷന്‍ പദ്ധതി; കോട്ടയത്തെ സമ്പൂര്‍ണ്ണ കുടിവെള്ള ജില്ലയാക്കുമെന്ന് ജില്ലാ കളക്ടര്‍ പി.കെ ജയശ്രീ ഐ.എ.എസ്

കോട്ടയം: ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയുടെ സമയ ബന്ധിതമായ പൂര്‍ത്തീകരണത്തിലൂടെ ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തിലും തുടര്‍ന്ന് മുനിസിപ്പാലിറ്റിയിലും കുടിവെള്ള സ്വാശ്രയത്വം ഉറപ്പ് വരുത്തിക്കൊണ്ട് കോട്ടയം ജില്ലയെ സമ്പൂര്‍ണ്ണ കുടിവെള്ള ജില്ലയാക്കി മാറ്റുമെന്ന് കളക്ടര്‍...

ചെന്നൈ കൂടുതല്‍ ചെറുപ്പമാകും.! ചെന്നൈ കോര്‍പ്പറേഷനില്‍ ആദ്യ ദലിത് വനിതാ മേയറാകാന്‍ 28കാരി പ്രിയ;വിപ്ലവകരമായ തീരുമാനവുമായി ഡിഎംകെ

ചെന്നൈ: ഡിഎംകെയുടെ 28 വയസ്സുകാരി ആര്‍. പ്രിയ ചെന്നൈ കോര്‍പറേഷന്റെ ആദ്യ ദലിത് വനിതാ മേയറാകും. പാര്‍ട്ടിയുടെ ഔദ്യോഗിക മേയര്‍ സ്ഥാനാര്‍ഥിയായി പ്രിയയെ പ്രഖ്യാപിച്ച കാര്യം ഡിഎംകെ സ്ഥിരീകരിച്ചു. മാര്‍ച്ച് നാലിനാണ് മേയര്‍...

വീണ്ടും കോടിയേരിക്കാലം..! സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന്‍ തുടരും; സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് ആറ് പുതുമുഖങ്ങള്‍; സാധ്യതാ പട്ടിക അറിയാം

എറണാകുളം: സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന് മൂന്നാമൂഴം. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് ആറ് പുതുമുഖങ്ങളുടെ പേരാണ് പരിഗണനയില്‍. മുഹമ്മദ് റിയാസ്, സജി ചെറിയാന്‍, വി.എന്‍. വാസവന്‍, എന്‍.എം ഷംസീര്‍, സി.കെ.രാജേന്ദ്രന്‍, കടകംപള്ളി...

News Admin

67846 POSTS
0 COMMENTS
spot_img