News Admin

67808 POSTS
0 COMMENTS

ആര്യന്‍ ഖാനില്‍ നിന്ന് ലഹരിമരുന്ന് പിടിച്ചില്ല, വാട്‌സ് ആപ് ചാറ്റുകളില്‍ ലഹരി മാഫിയയുമായി ബന്ധം തെളിയിക്കുന്നതൊന്നുമില്ല; ലഹരി മരുന്ന് കേസില്‍ ഷാരൂഖ് ഖാനും കുടുംബത്തിനും ആശ്വാസം; ആര്യന്‍ ഖാനെതിരെ തെളിവില്ലെന്ന് നാര്‍കോടിക്‌സ് കണ്‍ട്രോള്‍...

മുംബൈ: ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനില്‍ നിന്ന് ലഹരിമരുന്ന് പിടിച്ചില്ലെന്നും മൊബൈല്‍ ഫോണിലുള്ള വാട്‌സ് ആപ് ചാറ്റുകള്‍ പരിശോധിച്ചതില്‍ ലഹരി മാഫിയയുമായി ബന്ധം തെളിയിക്കുന്നതൊന്നുമില്ലെന്നും ആര്യനെതിരെയുള്ള ഗൂഢാലോചനാ വാദം നിലനില്‍ക്കാത്തതാണെന്നും നാര്‍കോടിക്‌സ്...

മൂവാറ്റുപുഴയിൽ വാഹനാപകടം: ചങ്ങനാശേരി സ്വദേശികൾ സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു; ഗുരുതരമായി പരിക്കേറ്റവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ

കോട്ടയം: മൂവാറ്റുപുഴയിൽ നിയന്ത്രണം വിട്ട കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. ചങ്ങനാശേരി സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറാണ് നിയന്ത്രണം വിട്ട് ലോറിയിൽ ഇടിച്ചത്. അപകടത്തിൽ ചങ്ങനാശേരി നഗരസഭ മുൻ കൗൺസിലർ...

കളമശ്ശേരിയിൽ എക്സൈസിന്റെ ലഹരി മരുന്ന് വേട്ട : അതിമാരക മയക്കുമരുന്നായ എൽ.എസ്.ഡി സ്റ്റാമ്പുകളുമായി യുവാവിനെ എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു: പിടിയിലായത് തിരുവനന്തപുരം സ്വദേശി

കൊച്ചി : കളമശ്ശേരി കേന്ദ്രീകരിച്ച് അതി മാരക മയക്കുമരുന്ന് വിഭാഗത്തിൽപെടുന്ന സിന്തറ്റിക് ഡ്രഗ് ആയ എൽ.എസ്.ഡി സ്റ്റാമ്പുകൾ വിൽപ്പന നടത്തുന്ന സംഘത്തിലെ കണ്ണിയായ യുവാവ് പിടിയിൽ. തിരുവനന്തപുരം വർക്കല സ്വദേശി ജഗത് റാം...

ഗര്‍ഭകാലത്തെ വ്യായാമ വീഡിയോ പങ്കുവച്ച് നടി കാജല്‍ അഗര്‍വാള്‍; ബോഡി ഷെയിമിംഗ് നിസ്സാരമല്ലെന്നും സന്ദേശം; വീഡിയോ കാണാം

മുംബൈ: ആദ്യത്തെ കണ്‍മണിയെ വരവേല്‍ക്കാന്‍ ഒരുങ്ങുന്ന നടി കാജല്‍ അഗര്‍വാളിന്റെ ചിത്രങ്ങള്‍ ഇതിനോടകം സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. ഗര്‍ഭകാലത്ത് വ്യായാമം ചെയ്യേണ്ടതിന്റെ പ്രധാന്യം വെളിപ്പെടുത്തുകയാണ് താരം ഇപ്പോള്‍. ഫിറ്റ്‌നസ് പരിശീലകയ്‌ക്കൊപ്പം വ്യായാമം...

മലയാളി വിദ്യാര്‍ഥികളടക്കമുള്ള ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ 26 വിമാനങ്ങള്‍ യുക്രൈന്‍ അതിര്‍ത്തികളിലേക്ക്; രക്ഷാദൗത്യം വേഗത്തിലാക്കാന്‍ പോളണ്ടിലെയും സ്ലോവാക്യയിലെയും വിമാനത്താവളങ്ങള്‍ ഉപയോഗിക്കും; പ്രഥമ പരിഗണന യുദ്ധം രൂക്ഷമായ കര്‍കീവ്, സുമി മേഖലകളില്‍ കഴിയുന്നവര്‍ക്ക്

ന്യൂഡല്‍ഹി: റഷ്യന്‍ ആക്രമണം രൂക്ഷമായ യുക്രൈനില്‍ നിന്നും ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ അടുത്ത മൂന്ന് ദിവസം 26 വിമാനങ്ങള്‍ ബുഡാപെസ്റ്റ്, ബുക്കാറസ്റ്റ് എന്നിവടങ്ങളിലേക്ക് എത്തും. ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ ഇന്ത്യന്‍ എംബസി സംഘം യുക്രൈന്‍ അതിര്‍ത്തിയിലേക്ക്...

News Admin

67808 POSTS
0 COMMENTS
spot_img