News Admin

67799 POSTS
0 COMMENTS

വിൻവിൻ ലോട്ടറിയുടെ ഒന്നാം സമ്മാനം ചങ്ങനാശേരിയിൽ; 75 ലക്ഷം രൂപ സ്വന്തമാക്കിയത് തൃക്കൊടിത്താനം സ്വദേശി

കോട്ടയം: തിരുവോണം ബമ്പറിന് പിന്നാലെ മറ്റൊരു ഭാഗ്യം കൂടി കോട്ടയത്ത്. ഇന്നലെ നറക്കെടുത്ത വിൻവിൻ ലോട്ടറിയുടെ ഒന്നാം സമ്മാനമാണ് ചങ്ങനാശേരിയിൽ ലഭിച്ചിരിക്കുന്നത്. ചങ്ങനാശ്ശേരി സ്വദേശിയ്ക്കാണ് വിൻ വിൻ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 75...

പ്രായപൂര്‍ത്തിയാകാത്ത മകന്‍ ലൈസന്‍സില്ലാതെ വാഹനം ഓടിച്ചു; പിതാവിന് 25000 രൂപ പിഴയും കോടതി പിരിയും വരെ തടവും; കുറിപ്പ് പങ്കുവച്ച് കേരളാ പൊലീസ്

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത മകന്‍ വാഹനമോടിച്ചതിന് രക്ഷകര്‍ത്താവിനെ ശിക്ഷിച്ച് കോടതി. 25000 പിഴയും കോടതി പിരിയും വരെ തടവുമാണ് കുട്ടിയുടെ പിതാവിന് ശിക്ഷയായി ലഭിച്ചത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനമോടിക്കുന്നത് വര്‍ധിക്കുന്ന സാഹചര്യത്തിലാണ് വിവരം കേരളാ...

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 189 പേര്‍ക്ക് കോവിഡ്; 196 പേര്‍ രോഗമുക്തരായി

പത്തനംതിട്ട ജില്ലയില്‍ ഇന്ന്  189  പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.  ജില്ലയില്‍ ഇതുവരെ   264265 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.ജില്ലയില്‍ ഇന്ന്  196 പേര്‍ രോഗമുക്തരായി.  ആകെരോഗമുക്തരായവരുടെ എണ്ണം 261103ആണ്. പത്തനംതിട്ട ജില്ലക്കാരായ 922 പേര്‍...

തിരുവല്ല ശ്രീവല്ലഭമഹാക്ഷേത്രത്തിലെ ഉത്സവം : പന്തീരായിരം വഴിപാട് നടത്തി

തിരുവല്ല :  ശ്രീവല്ലഭമഹാക്ഷേത്രത്തിലെ തിരുവുത്സവത്തിൻ്റെ മുന്നോടിയായുള്ള പന്തീരായിരം വഴിപാട് നടത്തി.  പടറ്റിപ്പഴക്കുലകൾ തുകലശേരി മഹാദേവക്ഷേത്രത്തിൽ പ്രത്യേകം തയ്യാറാക്കിയ ചൂളയിൽ നിക്ഷേപിച്ചു. ഇത്  ഇന്ന് പുലർച്ച ചൂളയിൽനിന്നു പൊട്ടിച്ച് ആദ്യത്തെ കുല തുകലശ്ശേരി മഹാദേവനു...

കുഞ്ഞ് ജനിച്ച് ഇരുപതാം ദിവസം അമ്മയും അച്ഛനും ജീവനൊടുക്കി! അനാഥത്വത്തിലേയ്ക്കു ജനിച്ച് വീണ പെൺകുഞ്ഞ് അവശനിലയിൽ; മരിച്ചത് തിരുവനന്തപുരം സ്വദേശികളായ ദമ്പതിമാർ

തിരുവനന്തപുരം: ഇരുപത് ദിവസം പ്രായമായ കുഞ്ഞിൻറെ അച്ഛനെയും അമ്മയെയും മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് സംഭവം.നെയ്യാറ്റിൻകര മണലുവിള വലിയവിളയിൽ ഏദൻ നിവാസിൽ വാടകയ്ക്ക് താമസിക്കുന്ന ഷിജു സ്റ്റീഫൻ(45), ഭാര്യ പ്രമീള(37) എന്നിവരെയാണ്...

News Admin

67799 POSTS
0 COMMENTS
spot_img