News Admin

69239 POSTS
0 COMMENTS

കോട്ടയം ജില്ലയിൽ ഏപ്രിൽ രണ്ടിന് ശനിയാഴ്ച ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

കോട്ടയം : ജില്ലയിൽ ഏപ്രിൽ രണ്ട് ശനിയാഴ്ച ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും.കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ചെമ്പ്ചിറ, ചെമ്പ്ചിറ പൊക്കം എന്നീ ട്രാൻസ്‌ഫോർമറുകളിൽ ഏപ്രിൽ രണ്ട് ശനിയാഴ്ച രാവിലെ 9...

തിരുവല്ല ശ്രീനാരായണപുരം മഹാവിഷ്ണുക്ഷേത്രത്തിൽ ഏപ്രിൽ രണ്ടിന് ആറാം ഉത്സവം; പതിവ് ക്ഷേത്രചടങ്ങുകൾ നടക്കും

തിരുവല്ല: തിരുവല്ല ശ്രീനാരായണപുരം മഹാവിഷ്ണുക്ഷേത്രത്തിൽ ഇന്ന് ആറാം ഉത്സവം നടക്കും.ക്ഷേത്രത്തിൽ പുലർച്ചെ അഞ്ചിന് പള്ളിയുണർത്തൽ, ഹരിനാമകീർത്തനം.ആറിന് ഗണപതിഹോമംആറരയ്ക്ക് ഉഷപൂജഎട്ടിന് ശ്രീഭൂതബലിഒൻപതിന് കലശപൂജപത്തിന് കലശാഭിഷേകം, ഉച്ചപൂജഉച്ചയ്ക്ക് ഒന്നിന് പ്രസാദമൂട്ട്വൈകിട്ട് ആറരയ്ക്ക് ദീപാരാധനഅത്താഴപൂജ, ശ്രീഭൂതബലി

പോഷകത്തില്‍ പോര് തുടരുന്നു; ചങ്ങനാശേരിയിലെ പ്രതിഷേധത്തിന് പിന്നില്‍ കുത്തിത്തിരിപ്പ് സംഘമെന്ന് പ്രതിപക്ഷ നേതാവ്; കോട്ടയത്തെ ജനകീയ സദസില്‍ പരിഭവം മറന്ന് പാര്‍ട്ടിക്കൊപ്പം നിന്ന് കാപ്പന്‍; പരിഗണനയില്ലെന്ന പരാതിയില്‍ വിട്ട് നിന്ന് നാട്ടകം സുരേഷ്

തിരുവനന്തപുരം: ഐ എന്‍ ടി യു സി കോണ്‍ഗ്രസിന്റെ പോഷക സംഘടനയല്ലെന്ന നിലപാട് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പോഷക സംഘടനയെന്ന സ്റ്റാറ്റസ് അല്ല ഐ എന്‍ ടി യു...

പാര്‍ട്ടിയില്‍ നിന്ന് മാറ്റി നിര്‍ത്തി, പറയാന്‍ ആഗ്രഹിച്ച കാര്യങ്ങള്‍ വിഴുങ്ങേണ്ടി വന്നു; സോഷ്യല്‍ മീഡിയ ഉപേക്ഷിച്ചിട്ടും വിവാദം വിട്ടൊഴിയാതെ യു പ്രതിഭ എംഎല്‍എ

തിരുവനന്തപുരം: പാര്‍ട്ടിയിലെ ഭീരുക്കളാണ് തനിക്കെതിരെ പ്രവര്‍ത്തിക്കുന്നതെന്നും നേരെ നിന്ന് ആക്രമിക്കുന്നവരോട് ബഹുമാനമാണെന്നും യു പ്രതിഭ എംഎല്‍എ. പലപ്പോഴും പാര്‍ട്ടിയില്‍ നിന്ന് മാറ്റി നിര്‍ത്തലുകളുണ്ടായി. പറയാന്‍ ആഗ്രഹിച്ച കാര്യങ്ങള്‍ വിഴുങ്ങേണ്ടതായി വന്നിട്ടുണ്ടെന്നും യു പ്രതിഭ...

മസിലളിയൻ റസൽ അഴിഞ്ഞാടി! കൊൽക്കത്തയ്ക്ക് ഗംഭീര വിജയം; പഞ്ചാബിനെ തകർത്തത് ആറു വിക്കറ്റിന്

മുംബൈ: ഇടിവെട്ട് മസിലുമായി എത്തി, അടിച്ചതെല്ലാം സിക്‌സാക്കിയ വിൻഡീസുകാരൻ ആന്ദ്രേ റസൽ സിക്‌സടിച്ചു പറത്തി തകർത്തത് പഞ്ചാബിന്റെ വിജയമോഹങ്ങളായിരുന്നു. ഇരുപത് ഓവർ പോലും തികയ്ക്കാനാവാതെ വളരെ കഷ്ടപ്പെട്ട് പഞ്ചാബ് നേടിയ 137 റൺ,...

News Admin

69239 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.