News Admin

67357 POSTS
0 COMMENTS

നദികളുടെ പുനരുജ്ജീവനം കാലഘട്ടത്തിന്റെ ആവശ്യം; മന്ത്രി റോഷി അഗസ്റ്റിന്‍

നദികളുടെ പുനരുജ്ജീവനം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ആദിപമ്പ, വരട്ടാര്‍ നദികളുടെ രണ്ടാം ഘട്ട പുനരുജ്ജീവന പ്രവര്‍ത്തനങ്ങളുടെയും വരട്ടാറിന് കുറുകെയുള്ള തൃക്കയില്‍ പാലത്തിന്റെ നിര്‍മാണത്തിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു...

രാഹുൽ ഗാന്ധിക്കെതിരെയുള്ള വിവാദ പരാമർശം : ആസാം മുഖ്യമന്ത്രിയ്ക്കെതിരെ കോട്ടയത്ത് യൂത്ത് കോൺഗ്രസ് പ്രതിഷേധം

കോട്ടയം : രാഹുൽ ഗാന്ധിക്കെതിരെയുള്ള ആസാം മുഖ്യമന്ത്രിയുടെ വിവാദ പരാമർശത്തിനെതിരെയൂത്ത് കോൺഗ്രസ്‌ ദേശീയ കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരം കോട്ടയം നിയോജകമണ്ഡലം കമ്മറ്റിയുടെ നേത്യതത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ജില്ലാ ആസ്ഥാനങ്ങളിൽ ആസാം മുഖ്യമന്ത്രിയുടെ...

ഏറ്റുമാനൂർ പട്ടിത്താനത്ത് നാഷണൽപെർമിറ്റ് ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ മറിഞ്ഞു; ലോറിയ്ക്കടിയിൽപ്പെട്ട ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം; മരിച്ചത് കടപ്പൂർ സ്വദേശിയായ ഓട്ടോഡ്രൈവർ

പട്ടിത്താനത്തു നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻഏറ്റുമാനൂർ: എം.സി റോഡിൽ ഏറ്റുമാനൂർ പട്ടിത്താനത്ത് നാഷണൽ പെർമിറ്റ് ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം. ലോറിയ്ക്കടിയിലേയ്ക്കു മറിഞ്ഞ ഓട്ടോ ഡ്രൈവറുടെ തലയിലൂടെ ലോറിയുടെ പിൻചക്രങ്ങൾ...

ഇന്ത്യ എങ്ങോട്ട് ; രോഹിത് എത്തിയിട്ടും എങ്ങുമെത്താതെ ഇന്ത്യ ; പരമ്പര വിജയമെന്നത് പരാജയത്തിന്റെ തുടക്കമോ ; ഇനിയും ചുരുളിയാത്ത രഹസ്യങ്ങളിൽ കൂടുങ്ങി ഇന്ത്യൻ ക്രിക്കറ്റ് ടീം

സ്പോർട്സ് ഡെസ്ക് : ദക്ഷിണാഫ്രിക്കയിൽ പരാജയം വഴങ്ങിയ ടീം ഇന്ത്യയിലെത്തിയപ്പോൾ വളർന്നതിൽ അതിശയം ഒന്നുമില്ല. സാഹചര്യങ്ങൾ നമ്മളെ ചിലപ്പോൾ രാജക്കൻമാർ ആക്കിയേക്കാം പക്ഷേ എവിടെയാണ് ശരിയുടെ യോർക്കറുകൾ നമ്മെ തേടി എത്തുക. ആ...

കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ആദ്യ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പൂര്‍ത്തിയായി ; പ്രതീക്ഷയോടെ നാട്

തിരുവനന്തപുരം: കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പൂര്‍ത്തിയായി. ശസ്ത്രക്രിയയ്ക്ക് ശേഷം മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. ജയകുമാര്‍, ഗ്യാസ്‌ട്രോഎന്‍ട്രോളജി വിഭാഗം ഡോ. സിന്ധു തുടങ്ങി എല്ലാ ടീം...

News Admin

67357 POSTS
0 COMMENTS
spot_img