News Admin

69345 POSTS
0 COMMENTS

പള്‍സര്‍ സുനി ദിലീപിന് എഴുതിയ ‘ഒറിജിനല്‍’ കത്ത് കണ്ടെത്തി; കത്ത് കിട്ടിയത് സുനിയുടെ സഹതടവുകാരന്റെ വീട്ടില്‍ നിന്നും; എല്ലാ തെറ്റും ഏറ്റുപറഞ്ഞ് മാപ്പിരക്കും

എറണാകുളം: നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസില്‍ ഒന്നാം പ്രതി പള്‍സര്‍ സുനി എട്ടാം പ്രതിയായ നടന്‍ ദിലീപിന് അയച്ച കത്തിന്റെ ഒറിജിനല്‍ കണ്ടെത്തിയെന്ന് ക്രൈംബ്രാഞ്ച്. കത്തിന്റെ ആധികാരികത ഉറപ്പാക്കാന്‍ പള്‍സര്‍ സുനിയുടെ...

പാരസെറ്റമോള്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ക്ക് ഇന്ന് മുതല്‍ തീവില; വിലകൂടുന്നത് 872 ഇനം മരുന്നുകള്‍ക്ക്; പുതിയ സാമ്പത്തിക വര്‍ഷത്തില്‍ റെക്കോര്‍ഡ് വില വര്‍ധന

കോട്ടയം: അവശ്യമരുന്നുകളുടെ പട്ടികയിലുള്ള പാരസെറ്റമോള്‍, ആന്റിബയോട്ടിക്കുകള്‍, വൈറ്റമിന്‍ - മിനറല്‍ ഗുളികകള്‍, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവയ്ക്കുള്ള മരുന്നുകള്‍ക്ക് വില കൂട്ടി. വില നിയന്ത്രണമുള്ള 872 മരുന്നുകള്‍ക്ക് 10.76% വരെയുള്ള റെക്കോര്‍ഡ് വിലവര്‍ധനയാണ് ഇന്നു...

വെള്ളക്കരം കൂടി, വാഹന രജിസ്‌ട്രേഷനും ഫിറ്റ്‌നെസിനും ഇരട്ടിയിലേറെ വര്‍ധന; പുതിയ വാഹനങ്ങള്‍ക്ക് ഹരിത നികുതി; പുതിയ സാമ്പത്തിക വര്‍ഷമായ ഇന്ന് മുതല്‍ അധികഭാരം

തിരുവനന്തപുരം: പുതിയ സാന്പത്തിക വര്‍ഷമായ ഇന്ന് മുതല്‍ നികുതി ഭാരം കൂടി. സംസ്ഥാനത്ത് ഭൂമിയുടെ ന്യായ വില ഉയരും. ന്യായവിലയില്‍ പത്തു ശതമാനം വര്‍ധന . ഇതോടെ ഭൂമി രജിസ്‌ട്രേഷന്‍ ചെലവും ഉയരും....

ഖത്തറിൽ അർജന്റീനയും ബ്രസീലും ഒന്നിച്ച് മരണ ഗ്രൂപ്പിലോ! ലോകകപ്പ് ആവേശം വാനോളം ഉയർത്തി ഗ്രൂപ്പ് നറക്കെടുപ്പ് ഇന്ന്; ആശങ്കയോടെ ലാറ്റിനമേരിക്കയും കേരളവും ലോകവും

ദോഹ: ഖത്തർ ലോകകപ്പിന്റെ ആവേശം വാനോളം ഉയർത്തി ഇന്ന് ഗ്രൂപ്പ് നറക്കെടുപ്പ്. ഗ്രൂപ്പ് നറക്കെടുപ്പ് ഇന്ത്യൻ സമയം രാത്രി 09.30 ന് നടക്കാനിരിക്കെ, ലോകം മുഴുവൻ ആകാംഷയോടെ നോക്കിയിരിക്കുന്നത് ഒന്നാം നമ്പർ കുടത്തിലേയ്ക്കാണ്....

എം.സി റോഡിൽ പുലർച്ചെ വാഹനാപകടം: ബ്രേക്ക് ഡൗണായി നിർത്തിയിട്ട ലോറിയ്ക്കു പിന്നിൽ കണ്ടെയ്‌നറിടിച്ചു; ആർക്കും പരിക്കില്ല

കോട്ടയം: എം.സി റോഡിൽ ചൂട്ടുവേലിയിൽ വാഹനാപകടം. നിർത്തിയിട്ട ലോറിയ്ക്കു പിന്നിൽ കണ്ടെയ്‌നറിടിച്ചാണ് അപകടം ഉണ്ടായത്. വ്യാഴാഴ്ച അർദ്ധരാത്രിയിൽ 1.45 ഓടെയായിരുന്നു അപകടം. കൊച്ചിയിൽ നിന്നും കോട്ടയം ഭാഗത്തേയ്ക്ക് ലോഡുമായി വരികയായിരുന്നു കണ്ടെയ്‌നർ ലോറി....

News Admin

69345 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.