News Admin

69290 POSTS
0 COMMENTS

സംവിധായകന്‍ ബാലചന്ദ്രകുമാറിനൊപ്പം ഇരുത്തി ദിലീപിനെ ചോദ്യം ചെയ്യുന്നു; നടിയെ അക്രമിച്ച ദൃശ്യങ്ങള്‍ തന്റെ കൈവശമില്ലെന്ന് ദിലീപ് ആവര്‍ത്തിക്കുമ്പോഴും വിശ്വസിക്കാതെ അന്വേഷണ സംഘം; 20 സാക്ഷികള്‍ കൂറ് മാറിയ സംഭവത്തിലും ദിലീപ് മറുപടി പറയേണ്ടി...

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിനൊപ്പം ഇരുത്തി ദിലീപിനെ ചോദ്യം ചെയ്ത് ക്രൈംബ്രാഞ്ച്. ഇരുവരെയും ആലുവ പൊലീസ് ക്ലബിലേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യല്‍. നടി കേസിലെ തുടരന്വേഷണത്തില്‍ ക്രൈംബ്രാഞ്ച് മേധാവി എസ്...

ചങ്ങനാശേരി അരമനപ്പടിയിലെ വാഹനാപകടം; പരിക്കേറ്റ യുവാവും മരിച്ചു, മരണം രണ്ടായി

ചങ്ങനാശ്ശേരി: അരമനപ്പടിക്ക് സമീപം കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റു ചികിത്സയിലിരുന്ന യുവാവ് മരിച്ചു. കുറുമ്പനാടം കാരയ്ക്കാട് വീട്ടില്‍ കെ.വി ദീപക്ക് (22) ആണ് മരിച്ചത്. ചങ്ങനാശ്ശേരി എസ്.ബി കോളജിലെ മൂന്നാം വര്‍ഷ...

സഭാ തര്‍ക്കത്തില്‍ സുപ്രീം കോടതി വിധി അട്ടിമറിക്കാനുളള ശ്രമം സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ; ഓര്‍ത്തഡോക്‌സ് സഭ പ്രതിഷേധ പ്രമേയം പാസാക്കി

കോട്ടയം: സുപ്രീം കോടതി വിധി മറികടന്ന് നിയമനിര്‍മ്മാണം വഴി മലങ്കര സഭാ തര്‍ക്കം പരഹരിക്കാനുളള ശ്രമങ്ങളില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ പിന്‍തിരിയണമെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പ്രധാന മേലദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ...

എസ്.എസ്.എല്‍.സി. പരീക്ഷ മാര്‍ച്ച് 31 വ്യാഴാഴ്ച ആരംഭിക്കും ; കോട്ടയം ജില്ലയിൽ 19,503 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതും

കോട്ടയം: എസ്.എസ്.എല്‍.സി. പരീക്ഷ നാളെ (മാര്‍ച്ച് 31) ആരംഭിക്കും. ജില്ലയിലെ 253 സ്‌കൂളുകളില്‍ നിന്നായി 19,503 വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതുക. 9935 ആണ്‍കുട്ടികളും 9568 പെണ്‍കുട്ടികളുമാണുള്ളത്. രാവിലെ 9.45 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ...

കെ.എസ്.ആര്‍.ടി.സിക്കുള്ള ഡീസല്‍ വില കൂട്ടിയതിനെതിരെ രാജ്യസഭയില്‍ ശക്തമായ നിലപാടുമായി ജോസ് കെ മാണി എംപി

കേന്ദ്രസര്‍ക്കാരിന്റെ പൊതുഗതാഗത നയത്തിന്റെ ഭാഗമായി സ്വകാര്യവാഹനങ്ങളിലെ യാത്രക്കാരെ പൊതുഗതാഗത സംവിധാനങ്ങളിലേക്ക് ആകര്‍ഷിക്കുന്ന കെ.എസ്.ആര്‍.ടി.സിയെപ്പോലുള്ള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അണ്ടര്‍ ടേയ്ക്കിങ്ങുകളുടെ മേല്‍ ഒരു ലിറ്റര്‍ ഡീസലിന് 22 രൂപ അധികമായി ഈടാക്കിയ നടപടിക്കെതിരെ രാജ്യസഭയില്‍...

News Admin

69290 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.