News Admin

67539 POSTS
0 COMMENTS

തദ്ദേശ പൊതു സർവീസ് രൂപീകരണം സർക്കാർ പിന്മാറണം : കേരള എൻ ജി ഒ അസോസിയേഷൻ

കോട്ടയം: അഞ്ചു വകുപ്പുകളെ യോജിപ്പിച്ച് പൊതുജനങ്ങൾക്കും ജീവനക്കാർക്കും പ്രയോജനമില്ലാത്ത തദ്ദേശ പൊതു സർവ്വീസ് രൂപീകരണത്തിൽ നിന്നും സർക്കാർ പിൻമാറണമെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻറ് എം.ജെ. തോമസ് ഹെർബിറ്റ് ആവശ്യപ്പെട്ടു....

പാലം പണിക്കുള്ള ഇരുമ്പുകമ്പികൾ മോഷ്ടിച്ചവരെ രാത്രികാല പോലീസ് പട്രോൾ സംഘം വലയിലാക്കി

പത്തനംതിട്ട :  കൊടുമൺ ചന്ദനപ്പള്ളി പാലം പണി നടക്കുന്ന സ്ഥലത്തുനിന്ന് കോൺക്രീറ്റിന് ഉപയോഗിക്കുന്ന ഇരുമ്പുകമ്പികളും മറ്റും മോഷ്ടിച്ച മൂന്നുപേരെ പോലീസ്  രാത്രികാല പട്രോളിംഗ് സംഘം വലയിലാക്കി. കോന്നി പയ്യനാമൺ കിഴക്കേചരുവിൽ ബിജു കെ...

കോട്ടയം തിടനാട്ടിൽ മോഷണകേസ് പ്രതികഞ്ചാവുമായി പിടിയിൽ : കാൽ കിലോയോളം കഞ്ചാവും കഞ്ചാവ് വലിക്കുന്ന ഉപകരണവും പിടിച്ചെടുത്തു; വീഡിയോ കാണാം

പാലാ: നിരവധി മോഷണക്കേസുകളിൽ പ്രതിയായ യുവാവിനെ കഞ്ചാവുമായി പൊലീസ് പിടികൂടി. പാലാ തിടനാട് ചാണകോളനിയിൽ വാടകയ്ക്ക് താമസിയ്ക്കുന്ന കുഴിവേലിവീട്ടിൽ അനന്ദു മഹേഷ് (22) നെയാണ് ജില്ലാ പൊലീസ് മേധാവിയുടെ ഡൻസാഫ് ടീമും തിടനാട്...

കോടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ കരൾ മാറ്റശസ്ത്ര ക്രിയ ; സുബീഷിന് ഭക്ഷണം നൽകി

കോട്ടയം:  മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കരള്‍മാറ്റ ശസ്ത്രക്രിയക്ക് വിധേയനായ തൃശൂര്‍ വേലൂര്‍ വട്ടേക്കാട്ടില്‍ വീട്ടില്‍ സുബീഷ് (40)ന് ഭക്ഷണം നല്കിത്തുടങ്ങി. കഴിഞ്ഞ ദിവസം ദാതാവായ ഭാര്യ പ്രവിജയ്ക്കും പാനീയങ്ങള്‍ നൽകിയിരുന്നു. കരള്‍ സ്വീകര്‍ത്താവിന്റെയും...

ആ വണ്ടി ഞങ്ങൾ ഒളിപ്പിച്ചിട്ടുണ്ട് ! ഒരു കാലത്തും വണ്ടി കണ്ടെത്താൻ പോകുന്നില്ല; പാലാ നഗരമധ്യത്തിൽ നടുറോഡിൽ ബൈക്കിൽ അഭ്യാസ പ്രകടനം നടത്തിയ യുവാക്കൾ പൊലീസിന്റെ പിടിയിലായി : വീഡിയോ കാണാം

പാലായിൽ നിന്നുംജാഗ്രതാ ന്യൂസ്ക്രൈം റിപ്പോർട്ടർപാലാ : ആ വണ്ടി ഞങ്ങൾ ഒളിപ്പിച്ചിട്ടുണ്ട് ! ഒരു കാലത്തും വണ്ടി കണ്ടെത്താൻ പോകുന്നില്ല - പാലാ നഗര മധ്യത്തിൽ നടുറോഡിൽ ബൈക്ക് സ്റ്റണ്ടിങ്ങ് നടത്തിയ യുവാക്കൾ...

News Admin

67539 POSTS
0 COMMENTS
spot_img