News Admin

69199 POSTS
0 COMMENTS

എഞ്ചിനീയറിംഗ് വിദ്യാർത്ഥി മുങ്ങിമരിച്ചു

പത്തനംതിട്ട: കല്ലൂപ്പാറ എഞ്ചിനിയറിങ്ങ് കോളേജ് വിദ്യാർത്ഥി മുങ്ങിമരിച്ചു. തിരുവനന്തപുരം സ്വദേശി വൈശാഖ് വി വിൻസെന്റാണ് മരിച്ചത്. കല്ലൂപ്പാറ ഐ.എച്ച്.ആർ.ഡി എഞ്ചിനീയറിങ്ങ് കോളേജിലെ വിദ്യാർത്ഥി ആണ്. കല്ലൂപ്പാറ കറുത്തവടശേരി കടവിൽ കുളിക്കാൻ ഇറങ്ങിയ വൈശാഖ് മുങ്ങി...

സമ്പൂർണ്ണ മാലിന്യ സംസ്കരണം ലക്ഷ്യം : പ്രകൃതി സൗഹൃദമായ നഗരം : കേന്ദ്ര സർക്കാരിൻറെ സഹായത്തോടെ മുഖച്ഛായ മാറ്റാൻ ഒരുങ്ങി കോട്ടയം : കോട്ടയം നഗരസഭാ ബജറ്റിലെ പദ്ധതികൾ ഇങ്ങനെ

കോട്ടയം: സമ്പൂര്‍ണ്ണ മാലിന്യ നിര്‍മ്മാര്‍ജ്ജനം ലക്ഷ്യവെച്ചുള്ള പദ്ധതികള്‍ക്ക് പ്രാമുഖ്യം നല്‍കി കോട്ടയം നഗരസഭയുടെ 2022-2023 ബജറ്റ്. പരിസ്ഥിതിസൗഹൃദം എന്ന ലക്ഷ്യത്തിന് പ്രഥമപരിഗണന നല്‍കുന്നതിനൊപ്പം സ്ത്രീസൗഹൃദത്തിനും ബജറ്റില്‍ പ്രാധാന്യം നല്‍കി. സമ്പൂര്‍ണ മാലിന്യനിര്‍മ്മാജനത്തിനായി സര്‍ക്കാരിന്‍റെയും...

പനച്ചിക്കാട്, കുറിച്ചി ഗ്രാമ പഞ്ചായത്തുകൾക്ക് ഇനി സ്വന്തം ആംബുലൻസ് : ആംബുലൻസ് വാങ്ങി നൽകിയത് ജില്ലാ പഞ്ചായത്തംഗം പി.കെ വൈശാഖ്

പരുത്തുംപാറ: ജില്ലാ പഞ്ചായത്ത് കുറിച്ചി ഡിവിഷൻ മെമ്പർ പി കെ വൈശാഖ് അനുവദിച്ച 23 ലക്ഷം രൂപ ചിലവഴിച്ചു വാങ്ങിയ രണ്ട് ആംബുലൻസുകൾ പനച്ചിക്കാട്, കുറിച്ചി ഗ്രാമ പഞ്ചായത്തുകൾക്ക് കൈമാറി. മുൻ ആഭ്യന്തര...

കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാതെ ആശ്വാസത്തിന്റെ ഒരു ദിനം കൂടി; കേരളത്തില്‍ ഇന്ന് 496 പേര്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു; 693 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ 496 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 138, തിരുവനന്തപുരം 70, കോട്ടയം 56, കോഴിക്കോട് 43, പത്തനംതിട്ട 40, കൊല്ലം 29, തൃശൂര്‍ 29, ആലപ്പുഴ 22, കണ്ണൂര്‍ 19,...

ചെ’ങ്കോട്ടയ’ത്ത് വിപ്ലവലയം..! ഡിവൈഎഫ്ഐ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃനിരയിലേക്ക് ട്രാന്‍സ് ജെന്‍ഡര്‍ വനിതയും

കോട്ടയം: ഡിവൈഎഫ്ഐ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃനിരയിലേക്ക് ആദ്യമായി ട്രാന്‍സ് ജെന്‍ഡര്‍ വനിത തെരഞ്ഞെടുക്കപ്പെട്ടു. ലയ മരിയ ജയ്‌സന്‍ ആണ് കമ്മിറ്റിയിലേക്ക് എത്തുന്നത്. കഴിഞ്ഞ ദിവസം പാമ്ബാടിയില്‍ നടന്ന ജില്ല സമ്മേളനത്തിലാണ് ലയയെ...

News Admin

69199 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.