News Admin

69189 POSTS
0 COMMENTS

കാമുകനുമായുള്ള ബന്ധത്തിന് കുഞ്ഞ് തടസമാണെന്ന് തോന്നി; ഒരു വയസുള്ള മകന്റെ വായില്‍ മദ്യവും ഭക്ഷണവും കുത്തിനിറച്ച് കൊലപ്പെടുത്തിയ അമ്മ അറസ്റ്റില്‍; രഹസ്യമായി അന്വേഷണം നടത്തി സത്യം പുറത്ത് കൊണ്ടുവന്ന് പൊലീസ്

ഊട്ടി: വിവാഹേതര ബന്ധത്തിന് തടസമാണെന്ന് കരുതി ഒരുവയസുള്ള മകന്റെ വായില്‍ ഭക്ഷണം കുത്തിനിറച്ച് കൊലപ്പെടുത്തിയ അമ്മ അറസ്റ്റില്‍. നീലഗിരിയിലെ ഉദഗയ് വാഷര്‍മാന്‍പേട്ട് സ്വദേശിനി ഗീത(38)യാണ് അറസ്റ്റിലായത്. കുഞ്ഞ് പെട്ടെന്ന് ബോധം കെട്ടുവീണു എന്ന്...

സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണ വില : സ്വർണ്ണത്തിന്റെ ഇന്നത്തെ വില അറിയാം

കൊച്ചി : സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ചാഞ്ചാട്ടത്തോടെ നിന്ന സ്വർണ്ണത്തിന്റെ വിലയാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്.സ്വർണ വിലഅരുൺസ് മരിയ ഗോൾഡ്കോട്ടയംഗ്രാമിന് - 4820പവന് - 38560

മൂന്നാം ദിനവും വലഞ്ഞത് നാട്ടുകാർ : സ്വകാര്യ ബസ് സമരം തുടരുന്നു ; ചർച്ചയ്ക്ക് തയ്യാറാകാതെ സർക്കാർ

കൊച്ചി : സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം മൂന്നാം ദിവസവും തുടരുന്നു. ആവശ്യത്തിന് ബസ് സർവീസുകൾ ഇല്ലാത്ത വന്നതോടെ സാധാരണക്കാരായ നാട്ടുകാരും വിദ്യാർത്ഥികളും വലഞ്ഞു. സമരം മൂന്നാം ദിവസത്തിലേക്ക് കടന്നിട്ടും ചർച്ചക്ക് നടപടി...

ആരെങ്കിലും മരിക്കുമ്പോഴേ തീരൂ! സംക്രാന്തി കുഴിയാലിപ്പടിയിൽ ഉദ്യോഗസ്ഥർ കല്ലിട്ടു; കെ.റെയിൽ സർവേക്കല് സ്ഥാപിച്ചതിനെച്ചൊല്ലി സംഘർഷം

നട്ടാശേരിയിൽ നിന്നുംജാഗ്രതാ ന്യൂസ്കോട്ടയം: ആരെങ്കിലും മരിക്കുമ്പോഴേ ഈ സർവേ തീരു. മരിക്കാൻ തയ്യാറാണ് സാറേ. നാടിന് വേണ്ടി.. അഞ്ചും ആറും സെന്റുള്ളവർക്കു വേണ്ടി മരിക്കേണ്ടി വന്നാൽ ഞങ്ങൾ മരിക്കും സാറേ…!! നട്ടാശേരി കുഴിയാലിപ്പടിയിൽ...

പിഞ്ചു കുഞ്ഞിനെ ഉറക്കി തൊട്ടിലിൽ കിടത്തിയ ശേഷം യുവതി കാമുകനൊപ്പം നാടുവിട്ടു; നാട് വിട്ടത് ആറു മാസം മുൻപ് പരിചയപ്പെട്ട കാമുകനൊപ്പം; കമിതാക്കളെ ചെന്നൈയിൽ നിന്നും പിടികൂടി പൊലീസ്; യുവതി പോയത് വിദേശത്തായ...

മഞ്ചേരി: പിഞ്ചു കുഞ്ഞിനെ തൊട്ടിലിൽ ഉറക്കികിടത്തിയ ശേഷം നാടുവിട്ട യുവതിയും കാമുകനും പൊലീസ് പിടിയിലായി. ഒന്നര മാസം മുമ്പ് നാടുവിട്ട പുൽപറ്റ മംഗലൻ ഷഹാന ഷെറിനെയും മംഗലശ്ശേരി പൂന്തോട്ടത്തിൽ ഫൈസൽ റഹ്മാനെയുമാണ് മഞ്ചേരി...

News Admin

69189 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.